താലൂക്കുകള്
Taluks
-
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. യോഗത്തിൽ നഗരസഭയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പും നൽകി. കട്ടപ്പന നഗരസഭയിൽ ചെയർപേഴ്സൻ്റ് നേതൃത്വത്തിൽ കൗൺസിലമർ ,ജീവനക്കാർ, കുടുംബശ്രീ,…
Read More » -
ഹൈറേഞ്ചിന്റെ സ്വർണ സങ്കൽപങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്ക്കാരമായ പവിത്രാ ഗോൾഡിൻ്റെ ജില്ലയിലെ ഏറ്റവും വലുതും, അത്യാധുനികവുമായ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു
ഹൈറേഞ്ചിന്റെ സ്വർണ സങ്കൽപങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്ക്കാരമായ പവിത്രാ ഗോൾഡിൻ്റെ ജില്ലയിലെ ഏറ്റവും വലുതും, അത്യാധുനികവുമായ ഷോറൂം കട്ടപ്പന – പുളിയൻമല റോഡിൽ പവിത്രാ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത…
Read More » -
നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. അറസ്റ്റിലായത് നായാട്ട് സംഘത്തിലുള്ളവർ
ഇടുക്കി നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ.മാവടി തകിടിയേൽ സജി ജോൺ(50),മുകളേപ്പറമ്പിൽ ബിനു ബേബി (40),തിങ്കൾക്കാട് കല്ലിടുക്കിൽ വിനീഷ് മനോഹരൻ (38)എന്നിവരാണ്…
Read More » -
സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം
സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സംസ്ഥാന തല ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വർക്കല എഎസ്പി…
Read More » -
അതിഥി തൊഴിലാളികള്ക്ക് രജിസ്ട്രേഷന്
ജില്ലയിലെ മുഴുവന് അതിഥി തൊഴിലാളികളുടെയും രജിസ്ട്രേഷന് നടപടികള്ക്കായി പോര്ട്ടല് സജ്ജമായി. അതിഥി തൊഴിലാളികള് അവരുടെ കരാറുകാര്, തൊഴിലുടമകള് എന്നിവര്ക്ക് https://athidhi.lc.kerala.gov.in എന്ന പോര്ട്ടലില് രജിസ്റ്റര് ചെയ്യാം. മലയാളം,…
Read More » -
സമരപരിപാടികൾഅവസാനിപ്പിച്ചു
ചേറ്റുകുഴി മേഖലയിൽ തമിഴ് തൊഴിലാളികളെ ആക്രമിച്ച പ്രതികളെ കേരളാ പോലീസ് അറസ്റ്റ് ചെയ്തതിനാൽ സമരപരിപാടികൾ അവസാനിപ്പിച്ചതായി അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് തമിഴ്നാട് ഘടകം അറിയിച്ചു.
Read More » -
വൃദ്ധനെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച പ്രതി പിടിയില്
ചെറുതോണി: വൃദ്ധനെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തങ്കമണി പൊലീസ് പിടികൂടി. കാമാക്ഷി സ്വദേശി അക്കരപ്പറമ്പില് ബിജു ആന്റണിയാണ് (49) പൊലീസ് പിടിയിലായത്. അയല്വാസിയായ ഏത്തക്കാട്ട്…
Read More » -
കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 5 ന് ( 05/08/23 ശനി )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 5 ന് രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ…
Read More » -
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ഇനി വാഗമണ്ണിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ഇനി വാഗമണ്ണിൽ. വാഗമൺ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ പണികൾ പുരോഗമിക്കുന്നത്
Read More » -
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുമളി ചെങ്കര പുതുക്കാട് രാകേഷ് ഭവനില് മാരിമുത്തുവിനെയാണ് ( അപ്പച്ചൻ- 52) കുമളി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച സ്കൂള് വിട്ട് വീട്ടിലേയ്ക്ക് മടങ്ങി വരുന്നു വഴിയില് പ്രതിയുടെ വീടിനു സമീപത്തു വെച്ച് എട്ടുവയസുകാരിയായ ബാലികയെ ഇയാള് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി വീട്ടില്…
Read More »