Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നാളെ (7) മുതല്‍

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നാളെ (7) മുതല്‍ 9 വരെ രാവിലെ 9 മണി മുതല്‍ ചെറുതോണിയിലുള്ള ജില്ലാ വ്യാപാര ഭവനില്‍ സിറ്റിംഗ് നടത്തും.









































































