താലൂക്കുകള്‍
Taluks
-
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുമളി ചെങ്കര പുതുക്കാട് രാകേഷ് ഭവനില്‍ മാരിമുത്തുവിനെയാണ് ( അപ്പച്ചൻ- 52) കുമളി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങി വരുന്നു വഴിയില്‍ പ്രതിയുടെ വീടിനു സമീപത്തു വെച്ച് എട്ടുവയസുകാരിയായ ബാലികയെ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി വീട്ടില്‍…
Read More » -
അടിസ്ഥാന സൗകര്യങ്ങളില്ല; മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം
ചെറുതോണി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.മെഡിക്കല്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ…
Read More » -
കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി CPI യിലെ രജനി ബിജു സ്ഥാനമേറ്റു
എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയ സി പി ഐ യിലെ ശാന്തി ഷാജി മോൻ സ്ഥാനം ഒഴിഞ്ഞ തോടെയാണ്…
Read More » -
കട്ടപ്പന കമ്പംമെട്ട് സംസ്ഥാനപാതയിൽ ആമയാറിന് സമീപം വാഹനാപകടം
ചേറ്റുകുഴിക്കും ആമയാറിനും ഇടയിൽ ഞണ്ടാറിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Read More » -
അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ച് തങ്കമണി പോലീസ്
ഇടുക്കി :ആശങ്കകൾക്ക് വിരാമമിട്ട് തങ്കമണി പോലീസ് അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ചു .തങ്കമണി പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കമാക്ഷിയിലെ വീട്ടിൽ നിന്ന് 28/7/2023 തിയതി രാവിലെ…
Read More » -
ചെറുകിട തേയില കർഷകർക്ക് തിരിച്ചടി
കട്ടപ്പന: ചെറുകിട തേയില കര്‍ഷകര്‍ക്ക് വൻകിട തേയില കമ്പനികള്‍ നല്കുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെന്റിവ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ജൈവരീതിയില്‍ തേയില ഉല്പാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കര്‍ഷകര്‍ക്ക് വൻകിട…
Read More » -
അമിത വേഗവും, അനധികൃത പാർക്കിംങ്ങും; വണ്ടിപ്പെരിയാർ – മുണ്ടക്കയം റോഡിൽ ഇടിയോടിടി
പീരുമേട്: കെ.കെ റോഡില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ മുണ്ടക്കയം വരെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലുണ്ടായത് 16 അപകടം.ഇതില്‍ രണ്ടുപേര്‍ മരിച്ചു. 19 ആളുകള്‍ക്ക് പരിക്കേറ്റു.കടുവാപ്പാറയില്‍ ഓട്ടോയുടെ മുകളിലേക്ക് ലോറി…
Read More » -
ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക പീരുമേട് സഭാജില്ലയുടെയും, വിവിധ സഭകളുടെയും നേതൃത്വത്തിൽ ഏലപ്പാറയിൽ ഐക്യദാർഡ്യ റാലിയും, പൊതുസമ്മേളനവും, ഒപ്പുശേഖരണവും നടന്നു
ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക പീരുമേട് സഭാജില്ലയുടെയും, വിവിധ സഭകളുടെയും നേതൃത്വത്തിൽ ഏലപ്പാറയിൽ ഐക്യദാർഡ്യ റാലിയും, പൊതുസമ്മേളനവും,…
Read More » -
നവാധ്യാപക സംഗമവും പ്രവർത്തനോദ്ഘാടനവും
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തന ഉദ്ഘാടനവും നവ അധ്യാപകർക്കായി അർദ്ധദിന സെമിനാറും കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് നടത്തപ്പെട്ടു. പാലാ ബി . എഡ്…
Read More » -
വാറ്റുപകരണങ്ങൾ പിടികൂടി
പീരുമേട് : എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നര്‍കോട്ടിക്സ് സെപ്ഷല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപ്പുതറ കാലായില്‍ ബിനോയി (40) കോടയും വാറ്റുപകരണങ്ങളുമായി…
Read More »