Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭിന്നശേഷി സംവരണം : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾ തങ്ങളുടെ സ്ഥിരതാമസ സ്ഥല പരിധിയിലുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കാനുള്ള നിയമാനുസൃത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 04868272262









































































