ഇടുക്കി
ഇടുക്കി
ഐ എൻ ടി യു സി ഇടുക്കി ജില്ലാ സെക്രട്ടറി സുമേഷ് മുല്ലവേലിൽ അന്തരിച്ചു
കെട്ടിടത്തിന്റെ പടിക്കെട്ടിൽ നിന്നും കാൽവഴുതി വീണാണ് മരിച്ചത്. വീഴ്ചയിൽ തലയ്ക്കു ക്ഷതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. നെടുങ്കണ്ടം അർബൻ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായിരുന്ന…
Read More »നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ തുടർക്കഥ….
നെടുങ്കണ്ടം : നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു.ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കണമെന്നും അടിയന്തര ട്രാഫിക് കമ്മിറ്റി ചേരണമെന്നും…
Read More »അമ്മയെ കെട്ടിപിടിച്ചു ചിരിച്ചുകൊണ്ടവൻ പറഞ്ഞു “അമ്മ ചൂടുവെച്ചു”…
രാജകുമാരി (ഇടുക്കി) : വീടിനു പുറത്തേക്ക് ഓടിക്കളിക്കാതിരിക്കാൻ അഞ്ചു വയസ്സുകാരന്റെ കാൽവെള്ളയിലും ദേഹത്തും പൊള്ളലേൽപിച്ച് അമ്മയുടെ ക്രൂരത. സ്റ്റീൽ തവിയുടെ അഗ്രം അടുപ്പിൽ വച്ച് ചൂടാക്കിയാണ് കുട്ടിയെ…
Read More »മാലിന്യകൂമ്പാരം ; പാർക്കിങ് സൗകര്യം ഇല്ല.
വണ്ടിപ്പെരിയാർ ടൗണിൽ വാഹനങ്ങളിൽ എത്തുന്ന ആളുകൾ സാധനങ്ങളും മറ്റും വാങ്ങണം എങ്കിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന്…
Read More »നടുവൊടിക്കുന്ന യാത്രയിത്
ഉപ്പുതറ: തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ വാഗമൺ-വളകോട്-ഉപ്പുതറ-പരപ്പ് റോഡിന്റെ നിർമാണം ഇഴയുന്നു. ഐറിഷ് ഓട ഉൾപ്പെടെ ബി.എം.ബി.സി. മാതൃകയിൽ വാഗമൺമുതൽ പരപ്പ്വരെ റോഡ് വീതി കൂട്ടി ടാറിങ് നടത്താൻ…
Read More »അരികൊമ്പൻ തിന്നുതീർത്തത് 2ചാക്ക് അരി
രാജകുമാരി ∙ പൂപ്പാറ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട ഭാഗികമായി തകർത്ത കാട്ടാന 2 ചാക്ക് അരി തിന്നു തീർത്തു.ഞായറാഴ്ച രാത്രി 10ന് ചൂണ്ടൽ സ്വദേശി പി.എൽ.ആന്റണിയുടെ…
Read More »












