ഇടുക്കി
ഐ എൻ ടി യു സി ഇടുക്കി ജില്ലാ സെക്രട്ടറി സുമേഷ് മുല്ലവേലിൽ അന്തരിച്ചു

കെട്ടിടത്തിന്റെ പടിക്കെട്ടിൽ നിന്നും കാൽവഴുതി വീണാണ് മരിച്ചത്. വീഴ്ചയിൽ തലയ്ക്കു ക്ഷതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. നെടുങ്കണ്ടം അർബൻ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായിരുന്ന സുമേഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്‌തുത്യർഹമായ സേവനമാണ് നൽകിയത് . മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ