ഇടുക്കി
ഇടുക്കി
-
ഈസ്റ്റര്‍ വിഷു ചന്ത
കട്ടപ്പന സര്‍വീസ് ബാങ്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റെര്‍ വിഷു ചന്ത ആരംഭിച്ചിട്ടുണ്ട്. ഒരു റേഷന്‍ കാര്‍ഡിന് 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ നോണ്‍…
Read More » -
സംഗീത വിശ്വനാഥന്റെ പര്യടനത്തിന്,വാത്തിക്കുടിയില്‍ വരവേല്‍പ്പ്
ഇടുക്കി: കുടിയേറ്റ, കാര്‍ഷിക മേഖലയായ വാത്തിക്കുടി പഞ്ചായത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന് പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.…
Read More » -
വികസനത്തേരില്‍ സ്വന്തം തട്ടകത്തില്‍ കരുത്തുകാട്ടി റോഷി
ചെറുതോണി: വാഴത്തോപ്പില്‍ 20 വര്‍ഷമായി സ്ഥിരതാമസക്കാരനും വോട്ടറുമായ റോഷി അഗസ്റ്റിന് സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ച് വന്‍ മുന്നേറ്റം. 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന…
Read More » -
കട്ടപ്പനയിൽ കരുത്തറിയിച്ച് കെ ഫ്രാൻസിസ് ജോർജ്
ഇടുക്കിയിലെ കുടിയേറ്റ പൈതൃകം പേറുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിന്റെ പര്യടനം. രാവിലെ വാഴവരയിൽ ആരംഭിച്ച പര്യടന പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം…
Read More » -
അലകടലായ് ആവേശം, പ്രചരണ ചൂടിൽ റോഷി..
ചെറുതോണി: മണ്ഡലത്തിലാകെ ആവേശം വിതറി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പര്യടനം സമാപന ഘട്ടത്തിലേക്ക്.എട്ട് പഞ്ചായത്തുകള്‍ പിന്നിട്ട് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുളള തേരോട്ടത്തിലാണ് റോഷി. ചെല്ലുന്നിടത്തെല്ലാം വന്‍ ജനക്കൂട്ടം. റോഷിയെ…
Read More » -
കട്ടപ്പന സെൻ്റ് ജോർജ് ഫോറോന ദേവാലയത്തിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി.
വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. ജറുസലേമിലേക്ക്…
Read More » -
പ്രചാരണ ചെലവ്: കണക്കില്‍ പൊരുത്തമില്ല
കട്ടപ്പന : ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ചെലവ് പരിശോധനയിലും സ്ഥാനാര്‍ത്ഥിയുടേയും തിരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും കണക്കു പൊരുത്തപ്പെടാത്തതിനാല്‍ വിശദമാക്കുന്നതിനു നോട്ടീസ് നല്കാന് നിരീക്ഷകര്‍ നിര്‍ദ്ദേശം…
Read More » -
രാജ്യത്തിന്റെ പടയാളി നാളെയെത്തുന്നു; ഇടുക്കി ആവേശത്തില്‍
അടിമാലി: ജില്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ശനിയാഴ്ച ഇടുക്കിയിലെത്തും. പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ജില്ലയില്‍ മൂന്നിടത്ത്…
Read More » -
ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൂലമറ്റം: കനാലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മൂലമറ്റം ജലന്തര്സിറ്റി അമ്പാടിയില്‍ അരുണാ (33)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 ഓടെ മൂലമറ്റം ഫോറസ്റ്റ് ഓഫീസിന്…
Read More »