ഇടുക്കി
ഇടുക്കി
-

ജലഗതാഗതവും ജലവിനോദവും അപകടരഹിതമായി നടത്താന്‍ ശ്രദ്ധിക്കണം: ജസ്റ്റിസ് വി. കെ. മോഹനന്
ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ വരുന്നതും ജലവിനോദത്തിനും ഗതാഗതത്തിനും ഏറെ ഭാവിയുമുള്ള സ്ഥലമാണ് ഇടുക്കിയെന്നും ഇവിടുത്തെ ജലഗതാഗതവും വിനോദവും അപകടരഹിതമായി മുന്പോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് വി.…
Read More » -

പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളില്‍ തൊടുപുഴ പോലീസ് സന്ദര്‍ശനം നടത്തി
തൊടുപുഴ, പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായും, അധ്യാപകരുമായും തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടറും, പബ്ലിക് റിലേഷൻസ് ഓഫീസറുമായ ബിജു വി.എ സംവാദനം നടത്തി. കുട്ടികളോടൊപ്പം സമയം…
Read More » -

സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച ആളായിരുന്നു കെ സി ജോർജ് എന്ന് പ്രമോദ് വെളിയനാട്
സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച അതുല്യ കലാകാരനായിരുന്നു കാലയവനിക .ക്കുള്ളിൽ മറഞ്ഞകെ.സി ജോർജ് എന്ന് പ്രമുഖ നാടക – സിനിമ സീരിയൽ നടനായ പ്രമോദ് വെളിയനാട് പറഞ്ഞു.നാടക…
Read More » -

കണ്ണിന്റെ ഡോക്ടർ ഇനി ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിലും
24/09/2025 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിൽ സൗജന്യ നേത്ര പരിശോധന, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്.…
Read More » -

തിരികെയെത്തിയപ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യഏകദിനസംരംഭകത്വ ശില്പശാല സെപ്റ്റംബർ 24 ബുധനാഴിച്ച കട്ടപ്പനയിൽ
ഇടുക്കി ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല2025 സെപ്റ്റംബർ…
Read More » -

ഡി.എല്‍.എഡ് കോഴ്സ് പ്രവേശനം: ഇന്റര്‍വ്യു 24ന്
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് അഡ്മിഷന് പ്രവേശനം നല്‍കുന്നതിനുള്ള ഇന്റര്‍വ്യൂ 24ന് രാവിലെ 9.30 മുതല്‍ തൊടുപുഴ വിദ്യാഭ്യാസ…
Read More » -

കട്ടപ്പനയിൽ നിന്ന് തുടങ്ങി കുമളി വഴി ബാംഗ്ലാളൂർക്ക് കെ.എസ്.ആർ.ടി.സി. അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാക്കുന്നേൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നു നിവേദനം നൽകി.
ഇടുക്കി ജില്ലയിലെ വ്യാപാരികൾക്കും, വിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അനുഭാവ പൂർണ്ണമായ തീരുമാനം ഉണ്ടാക്കുമെന്ന്,അവധി ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തുന്ന കാര്യം പരിശോദിച്ച് നടപടി…
Read More » -

വനിതാ കമ്മീഷൻ സിറ്റിംഗ് 23 ന്
കേരള വനിതാ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് സെപ്റ്റംബർ 23 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും…
Read More » -

മഹാദേവന്റെ പൂര്‍ണകായ ശില്പം അനാച്ഛാദനം ചെയ്തു
കിഴക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന കട്ടപ്പന കല്യാണത്തണ്ട് ശ്രീ മഹാദേവക്ഷേത്രത്തില്‍ 20 അടി ഉയരത്തിലുള്ള മഹാദേവന്റെ ശില്പം അനാച്ഛാദനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.ബി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍…
Read More » -

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) തസ്തികയിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണിക്ക്…
Read More »






















