Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളില്‍ തൊടുപുഴ പോലീസ് സന്ദര്‍ശനം നടത്തി

തൊടുപുഴ, പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായും, അധ്യാപകരുമായും തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടറും, പബ്ലിക് റിലേഷൻസ് ഓഫീസറുമായ ബിജു വി.എ സംവാദനം നടത്തി. കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ, തടസ്സമോ കൂടാതെ നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു.













































































