ഇടുക്കി
ഇടുക്കി
-
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ന് മുതല്‍ 2022 ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20…
Read More » -
21.12.2021 ചൊവ്വ കോവിഡ് വാക്സിനേഷൻ ലഭ്യമായ ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾ.
21/12/2021 COVISHIELD 18+ Vandanmedu CHCVandiperiyar CHCvannapuram kudumbasree hallVattavada FHCVellathooval PHCKallar vattayarKathalloor PHCVagamon st. Alphonsa school (Elappara)Karunapuram FHCKarimkunnam FHCEdavetty PHCKumily Holiday…
Read More » -
തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി റണ്ണര്‍ അപ്പ് ആയി.
തൊടുപുഴ: തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി മൂന്ന് ബെസ്റ്റ് ചാമ്ബ്യനര് പട്ടത്തോടെ റണ്ണര്‍ അപ്പ് ആയി.…
Read More » -
മരുന്ന് വാങ്ങാൻ സർക്കാരിന് പണമില്ല, വയോജനങ്ങളെ വലച്ച് “വയോമിത്രം “
കട്ടപ്പന : അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സാമൂഹിക സുരക്ഷാ മിഷൻ വഴി നഗരസഭകൾതോറും ആവിഷ്കരിച്ചതാണ് വയോമിത്രം പദ്ധതി.ജീവിത ശൈലീ രോഗങ്ങൾ മൂലം വയോമിത്രത്തെ ആശ്രയിച്ചിരുന്ന…
Read More » -
വാഴവര കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം, അധികൃതർ മയക്കത്തിലെന്ന് നാട്ടുകാർ
കട്ടപ്പന: കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. വിതരണത്തിനിറങ്ങിയ പത്രം ഏജന്റിനെയടക്കം തെരുവുനായ ആക്രമിച്ചു. നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരാഴ്ച്ച മുമ്പ്…
Read More »