പീരിമേട്
പീരിമേട്
-
കൊച്ചി- തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ ടൗൺ റോഡ് നവീകരണ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപ്പുതറ ടൗൺ റോഡ് ഉപരോധിച്ചു. ഡിസി സി അംഗം അരുൺ പൊടിപാറ സമരം ഉത്ഘാടനം ചെയ്തു.
വാഗമൺ പരപ്പ് റോഡ് നിർമ്മാണത്തിൽ ഉപ്പുതറ പരപ്പ് ഭാഗം വീതികൂട്ടി നിർമ്മിക്കാത്തതിനെ തീരെയാണ് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി റോഡ് ഉപരോധിച്ചത്. ഉപ്പുതറ ടൗണിലും പരപ്പ് റോഡിലും…
Read More » -
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള് സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്ക്കാര് ഓഫീസുകളില് ഇ-ഓഫീസ് സംവിധാനം നടപ്പാക്കി…
Read More » -
പുല്ലുമേട് – പാറമേട് -കന്നിക്കൽ കുടിവെള്ള പദ്ധതി യഥാർത്ഥ്യമായി .ആശ്വാസത്തോടെ 42 കുടുംബങ്ങൾ
കട്ടപ്പന : അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിലെ പുല്ലുമേട് – പാറമേട് – കന്നിക്കൽ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പ കോവിൽ…
Read More » -
ജില്ലയിലെ നാലു പഞ്ചായത്തുകൾ ഒഴികെ ബാക്കി പഞ്ചായത്തുകളിലും രണ്ടു് മുനിസിപ്പാലിറ്റികളിലും റ്റി.പി.ആര് ഉയര്ന്ന നിരക്കിൽ;കോവിഡിനെതിരെ അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കൽ ഓഫീസർ
ഇടുക്കി ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില് അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ജേക്കബ്ബ് വര്ഗ്ഗീസ് അറിയിച്ചു. ജില്ലയില് ജനുവരി ഒന്നിന്…
Read More »