Life Style/ Tech
-

48 എംപി ക്യാമറ; 2 ലക്ഷം രൂപ വരെ വില; ഐഫോണ്‍ 15 സീരീസ് വിപണിയില്‍
ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്.…
Read More » -

ആപ്പിള്‍ ഈ വര്‍ഷം 5 ഐഫോണുകള്‍ ഇറക്കും; മോഡലുകളും വിലയും പുറത്ത്
ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് സെപ്റ്റംബര്‍ 12 ന് നടക്കാനിരിക്കുകയാണ്. ഇത്തവണ ആപ്പിള്‍ അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ടിപ്സ്റ്റര്‍ ആയ മജിന്‍ ബു അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ…
Read More » -

ഇത് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ
ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം…
Read More » -

മുഖം മിനുക്കി ക്ലാസായി ടാറ്റയുടെ നെക്സോണ്‍ ഫേസ്ലിഫ്റ്റ്
ജനപ്രിയ മോഡലായ നെക്സോണിന്റെ ഫെയ്ലിഫ്റ്റിന്റെ രൂപവും വിശദാംശങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. ഫീച്ചറിലും വേരിയന്റുകളിലും വലിയ മാറ്റങ്ങളോടെയാണ് നെക്സോണ്‍ മുഖം മിനുക്കിയെടുക്കുന്നത്. സെപ്റ്റംബര്‍ നാലിന് പുതിയ നെക്സോണിനായുള്ള ബുക്കിങ്…
Read More » -

മിന്നല്‍ വേഗത്തില്‍ ചാര്‍ജ് കയറും; 150 W ചാര്‍ജിങ് കേബിളുമായി ഐ ഫോണ്‍ 15 പ്രോ
സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ ഐ ഫോണ്‍ 15 പ്രോ സിരീസില്‍ ഡാറ്റാ കൈമാറ്റത്തിനായി യുഎസ്ബി…
Read More » -

ഭാരത് ക്രാഷ് ടെസ്റ്റ്; സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ; ടിപരീക്ഷയ്ക്ക് 30 കാറുകള്‍
യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറി. സ്വന്തമായി കാറുകളുടെ സുരക്ഷ പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ഏറെക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്…
Read More » -

തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും
തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍…
Read More » -

ബാറ്റ ഇന്ത്യ അഡിഡാസുമായി പങ്കാളിത്ത ചർച്ചയിൽ: റിപ്പോർട്ട്
പ്രശസ്ത പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്പോർട്സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ…
Read More » -

‘കഴിഞ്ഞ കാലത്തിന്റെ പ്രതിബിംബം’; ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം
കടന്നുപോവുന്ന ഓരോ നിമിഷത്തെയും ഒപ്പിയെടുക്കാനുള്ള അപൂവ്വമായ കഴിവാണ് ഫോട്ടോഗ്രാഫിയെ വ്യത്യസ്തമാക്കുന്നത്. ഈ സവിശേഷതയെ അടയാളപ്പെടുത്തുവാൻ വേണ്ടിയാണ് ലോക ഫോട്ടോഗ്രാഫി ദിനം കൊണ്ടാടുന്നത്. ഓഗസ്റ്റ് 19നെ ഫോട്ടോഗ്രാഫി ദിനമായി…
Read More » -

കെ-ഫോണിൽ ഖജനാവിന് നഷ്ട്ടം 36 കോടിയിലേറെയെന്ന് സിഐജി ;കൺസോർഷ്യം കരാർ നൽകിയത് വ്യവസ്ഥകൾ മറികടന്ന്
തിരുവനന്തപുരം : കെ- ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജി പരാമർശം. മൊബിലൈസേഷൻ…
Read More »






















