കേരള ന്യൂസ്
-

തൊടുപുഴയിൽ കാര് നിയന്ത്രണം വിട്ട്മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു ; ബന്ധുവായ അഭിഭാഷകയ്ക്കും മകനും പരുക്ക്
തൊടുപുഴ: പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെകാര് നിയന്ത്രണം വിട്ട്മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര് ശരംകുത്തി പടിപ്പുരയ്ക്കല്…
Read More » -

അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഒക്ടോബർ അഞ്ചിന് (05/10/24 )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഒക്ടോബർ അഞ്ചിന് (05/10/24) രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ …
Read More » -

ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഗാന്ധി ചിത്രരചന മത്സരം, ഗാന്ധി ക്വിസ്,സ്വച്ചാ ഭാരത് തീം ഡാൻസ് ഇവ ശ്രദ്ധേയമായി. സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളും പരിസരങ്ങളും വൃത്തിയാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന…
Read More » -

കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യ മുക്ത പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി…
Read More » -

വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം
വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കുമളി ഹോളിഡേ ഹോമിൽ…
Read More » -

സെപ്റ്റംബറിൽ റെക്കോഡ് വിൽപന; മഹീന്ദ്രയോട് പ്രിയം കൂടുന്നു; നിരത്തിലെത്തിച്ചത് അര ലക്ഷം യൂണിറ്റുകൾ
രാജ്യത്തെ ഏറ്റവും വലിയ SUV വാഹന നിർമാതാക്കളാണ് മഹീന്ദ്ര. ഇപ്പോൾ വിപണിയിൽ കത്തിക്കയറുകയാണ് മഹീന്ദ്ര. സെപ്റ്റംബറിൽ റെക്കോഡ് വിൽപനയാണ് ബ്രാൻഡ് നടത്തിയത്. അര ലക്ഷത്തോളം യൂണിറ്റുകളാണ് മഹീന്ദ്ര…
Read More » -

വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ CPIM എംഎൽഎയുടെ മകൻ
ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖം നൽകയിപ്പോൾ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേർ. അഭിമുഖം നടക്കുമ്പോൾ മുൻ സിപിഐഎം MLAയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ…
Read More » -

ഇടുക്കി ജില്ലാ ജൂനിയർ അത്ത്തലറ്റിക് ചാമ്പ്യൻഷിപ്പിന് നെടുങ്കണ്ടത്ത് തുടക്കമായി
ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത് രണ്ട് ദിവസങ്ങളിലായി നെടുംകണ്ടം സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരങ്ങൾ നാളെ സമാപിയ്ക്കും ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലി…
Read More » -

ആയത്തുല്ല ഖുമൈനി ഇസ്രയേൽ ആക്രമണത്തിന് ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തിൽ നിന്ന്
ഇസ്രയേലിന് നേരെയുള്ള മിസൈൽ ആക്രമണത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തിൽ നിന്നെന്ന് റിപ്പോർട്ട്. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചതിനെ തുടർന്ന്…
Read More » -

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ…
Read More »





















