കേരള ന്യൂസ്
-
ഈ മാസം പതിനൊന്നാം തവണയും റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണി; നിഫ്റ്റി 24,200 പോയിന്റിനടുത്തേക്ക്
ഈ മാസം പതിനൊന്നാം തവണയും റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണി. 23 വ്യാപാര സെഷനുകളില്‍ നിഫ്റ്റി 1000 പോയിന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സെന്‍സെക്സ് 79,500ഉം നിഫ്റ്റി 24,200 പോയിന്റിനും…
Read More » -
പാചകതവാതകത്തിന് മസ്റ്ററിങ് നിര്‍ബന്ധമാക്കി ഓയില്‍ കമ്പനികള്‍
കൊച്ചി: ഗ്യാസ് കണക്ഷന് യഥാര്‍ത്ഥ ഉപഭോക്താവിന്റെ കയ്യിലാണ് എന്ന് ഉറപ്പ് വരുത്തുന്നതിനായി ഉപഭോക്താക്കള്‍ മസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നിര്‍ബന്ധമാക്കി ഓയില്‍ കമ്പനികള്‍. ഉപഭോക്താക്കള്‍ അതത്…
Read More » -
ഭൂമി തട്ടിപ്പ് കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം
അനധികൃത ഭൂമി ഇടപട് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനധികൃതമായി 31 കോടിയിലധികം വില വരുന്ന 8.86…
Read More » -
ബഹിരാകാശ നിലയത്തിന് സമീപം നൂറിലേറെ കഷ്ണങ്ങളായി റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു
ന്യൂഡൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. നൂറിലേറെ കഷ്ണങ്ങളായാണ് ഉപഗ്രഹം…
Read More » -
മനു തോമസിന്റെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ്; മനുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഡിസിസി പ്രസിഡന്റ്
സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം…
Read More » -
കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നില…
Read More » -
9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം,…
Read More » -
കൊന്നത്തടി പഞ്ചായത്തിൽ 2000 കണിപ്പറമ്പൻ ഏലത്തട്ടകൾ വിതരണം ചെയ്തു
ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റിന്റെ ഭാഗമായി ഇടുക്കിയിലെ നൂറോളം കർഷകർക്ക് ഏലത്തട്ട വിതരണം നടന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ ) ഇന്ത്യയുടെ…
Read More » -
“മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുക ” ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്നതിന്റെ പ്രാഥമിക ഘട്ടമാണ് മണ്ണ് പരിശോധന
മണ്ണിൻറെ ഘടനയും പോഷകമൂല്യങ്ങളും പരീക്ഷിച്ചറിഞ്ഞ് കൃത്യമായ വളപ്രയോഗവും കാർഷിക മുറകളും അനുവർത്തിക്കേണ്ട പ്രാധാന്യം ഇളം മനസ്സുകളിൽ തന്നെ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രകാർഷിക മന്ത്രാലയം…
Read More » -
വൻ തുകയുടെ വൈദ്യുതി ബിൽ നൽകിയ ശേഷം വൈദ്യുതി ബന്ധം വിഛേദിച്ചു ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികയെ 21 ദിവസം ഇരുട്ടിലാക്കിയ സംഭവത്തിൽ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ഡപ്യൂട്ടി ചീഫ് എൻജിനീയർ തൊടുപുഴ എക്സിക്യൂട്ടിവ് എൻജിനീയർ പ്രീരുമേട് ഡിവിഷൻ സീനിയർ സൂപ്രണ്ട് പോത്തുപാറ സെക്ഷൻ ഓഫിസ് എന്നിവരെ പ്രതി ചേർത്തു.സാമൂഹ്യ പ്രവർത്തകനായ സജി പി വർഗീസ്…
Read More »