കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം നവംബർ 13,14,15 തീയതികളിൽ
നവംബർ 13,14,15 തീയതികളിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന കട്ടപ്പന ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, എസ്കോർട്ടിംഗ് ടീച്ചേഴ്സ് , സ്കൂൾ വാഹന ജീവനക്കാർ തുടങ്ങിയവർക്ക് മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുൻകൂർ പണമടച്ച് ബുക്കിംഗിലൂടെ നൽകുന്നതായിരിക്കും.
👉🏻പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കുന്ന ഓർഡർ ഓഫ് ഈവൻ്റ്സ് (മത്സരക്രമം) വായിച്ച് മനസ്സിലാക്കി *ഏതൊക്കെ ദിവസങ്ങളിൽ ,ഏതൊക്കെ സമയങ്ങളിൽ ,എത്ര വീതം ഭക്ഷണം വേണ്ടിവരുന്നു* എന്ന് കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഭക്ഷണം ബുക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്
👉🏻മുൻകൂർ അടച്ച തുക ഒരു കാരണവശാലും *തിരികെ ലഭിക്കുന്നതല്ല*
👉🏻താഴെ ചേർത്തിരിക്കുന്ന മാതൃകയിൽ ടൈപ്പ് ചെയ്ത് ബുക്കിംഗ് നടത്തുക.
👉🏻ഒരു നേരത്തെ ഭക്ഷണത്തിന് കൂപ്പൺ വില 50/-രൂപ ആയിരിക്കും
👉🏻 *മാതൃക*
സ്കൂളിൻറെ പേര് :
13/11/24 -ബുധൻ
പ്രഭാത ഭക്ഷണം -7
ഉച്ച ഭക്ഷണം – 15
അത്താഴം- 4
14 /11/24 -വ്യാഴം
പ്രഭാത ഭക്ഷണം -15
Ads
ഉച്ചഭക്ഷണം -8 അത്താഴം -മൂന്ന്
15/11/24 -വെള്ളി പ്രഭാതഭക്ഷണം – 7 ഉച്ചഭക്ഷണം -2 അത്താഴം -1
Total 63 x 50 = 3150/
👉🏻ഭക്ഷണം വേണ്ട കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള തുക ഗൂഗിൾ പേ വഴി അടച്ച് മേൽപ്പറഞ്ഞ രീതിയിൽ എണ്ണം അറിയിച്ചു താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഫോർവേഡ് ചെയ്യുക
👉🏻ഭക്ഷണം വിതരണം ചെയ്യുന്ന സമയക്രമം താഴെ രേഖപ്പെടുത്തുന്നു
*പ്രഭാത ഭക്ഷണം* രാവിലെ 8:30 മുതൽ 10 മണി വരെ
*ഉച്ചഭക്ഷണം* ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ *അത്താഴം* വൈകുന്നേരം 7 മണി മുതൽ 9 മണി വരെ
👉🏻മുൻകൂർ പണം അടച്ച് ബുക്കിംഗ് നടത്തിയവർക്കുള്ള കൂപ്പണുകൾ 3 ദിവസവും ഊട്ടുശാല പ്രവർത്തിക്കുന്ന മേരികുളം SMUPS ൽ നിന്നും കൈപ്പറ്റാവുന്നതാണ്
👉🏻മുൻകൂർ പണം അടക്കാത്തവർക്ക് ഭക്ഷണത്തിൻ്റെ ലഭ്യത അനുസരിച്ച് മാത്രമേ ഭക്ഷണം വിതരണം ചെയ്യപ്പെടുകയുള്ളൂ
👉🏻ഓൺലൈൻ ആയി പണമടച്ച് ബുക്കിംഗ് സാധിക്കാത്തവർക്കായി രചന മത്സരങ്ങൾ നടക്കുന്ന 8ാം തീയതി വെള്ളിയാഴ്ച സെൻ്റ് മേരീസ് ഹൈസ്കൂളിൽ ഉള്ള കൗണ്ടറിൽ ഓൺ ദി സ്പോട്ട് ആയി പണമടച്ച് ബുക്കിംഗ് നടത്താവുന്നതാണ്
👉🏻ഭക്ഷണത്തിൻ്റെ *ബുക്കിംഗ്* ഓർഡർ ഓഫ് ഇവൻ്റ്സ് പബ്ലിഷ് ചെയ്ത ദിവസം മുതൽ *8/11/24 വെള്ളിയാഴ്ച 5 pm വരെ* മാത്രമായിരിക്കും സ്വീകരിക്കുക അതിനുശേഷം ഓർഡറുകൾ ഒന്നും സ്വീകരിക്കുന്നതല്ല.
👉🏻Gpay ചെയ്യേണ്ട നമ്പർ
*9496338036- Tintumol*
👉🏻 ഗൂഗിൾ പേ ചെയ്യുമ്പോൾ നോട്ട് ആയി *സ്കൂളിന്റെ പേരും സ്ഥലവും* കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്
👉🏻ഭക്ഷണം ബുക്ക് ചെയ്യുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം കൃത്യമായി പൂരിപ്പിക്കാൻ ശ്രദ്ധിക്കുക
👉🏻 *ശ്രദ്ധിക്കുക*
മത്സരക്രമം കൃത്യമായി നോക്കിയതിനുശേഷം മാത്രം ബുക്കിംഗ് നടത്തുക
👉🏻 Account Number
423202010031119
IFSC UBIN0542326
TINTUMOL J
UBI MATTUKATTA
ടിൻ്റുമോൾ ജെ
കമ്മിറ്റി കൺവീനർ