Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് നവംബർ 5 ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അദ്ധ്യക്ഷതയില്‍ 2024 നവംബര്‍ 5ന് (ചൊവ്വാഴ്ച) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. ഫോൺ: 0471- 2308630































































































































