Idukki വാര്ത്തകള്
-
സിവിൽ സർവീസ് പരീക്ഷ 54ാം റാങ്കോടെ പാസായി മുണ്ടക്കയം സ്വദേശിനി
സോണറ്റ് ജോസ് ഈറ്റക്കക്കുന്നേൽ ആണ് 54 മത് റാങ്ക് നേടിയത്. മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54- റാങ്ക് നേടി സോനറ്റ് ജോസ്. മുണ്ടക്കയം…
Read More » -
കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു
കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു. കൗമാര…
Read More » -
സിവില് സര്വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4 മലയാളികൾ
2024 ലെ സിവില് സര്വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്ഷിത ഗോയല് രണ്ടാം റാങ്കും ഡോങ്ഗ്രെ അര്ചിത്…
Read More » -
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക…
Read More » -
ആമയൂര് കൊലപാതകം; പ്രതി റെജികുമാറിൻ്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
പട്ടാമ്പി ആമയൂര് കൂട്ടക്കൊലപാതകക്കേസില് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ…
Read More » -
മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ്…
Read More » -
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിൽ ആശയക്കുഴപ്പമില്ലെന്ന് എസിപി
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി അശ്വതി ജിജി. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ തന്നെ…
Read More » -
കോട്ടയത്ത് അരുംകൊല; മുഖം വികൃതമാക്കി; വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് ക്രൂരമായി
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് BJP; 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു. 21,865…
Read More » -
അരുവിത്തുറ തിരുനാൾ-ആഘോഷങ്ങൾ ഇല്ല ചടങ്ങുകൾ മാത്രം
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനമായി. സിറോ മലബാർ…
Read More »