Idukki വാര്‍ത്തകള്‍
-

മിനിമം 10 ലക്ഷം രൂപ കൈക്കൂലി,1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ക്കെതിരെ റിപ്പോർട്ട്
എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പഞ്ചായത്ത് ഉദ്യോഗസ്ഥന് വൻ കൈക്കൂലിക്കാരനെന്ന് വിജിലൻസ് റിപ്പോർട്ട്. പുത്തന്‍കുരിശ് – വടവുകോട് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ ദീപേഷ് കുമാറിനെതിരെയാണ് വിജിലൻസ് റിപ്പോർട്ട്.…
Read More » -

ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കും, പബ്ബിലും പാർലറിലുമെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കും; സഹോദരിമാർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഭോപ്പാലില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്തു എന്ന…
Read More » -

വാട്സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകി യുവതി
ആലപ്പുഴ സ്വദേശിനിയെ വാട്സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലി ഭർത്താവ്. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ…
Read More » -

കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിന്
ലഹരിമരുന്ന് കൈവശം വെച്ച് പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. താൻ എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത് സമൂഹമാധ്യമത്തിൽ റീച്ച് കിട്ടാനാണെന്നും എംഡിഎംഎ…
Read More » -

അനുരാഗ കരിക്കിന് വെള്ളം പോലെ ഗാനങ്ങളെല്ലാം മധുരം, ലളിതം സുന്ദരം; പി ഭാസ്കരന്റെ ഓര്‍മകള്‍ക്ക് 19 വയസ്
കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും പത്രപ്രവര്‍ത്തകനുമായിരുന്ന പി ഭാസ്കരന് ഓര്‍മയായിട്ട് 19 വര്‍ഷം. കലയുടേയും സാഹിത്യത്തിന്റേയും സമസ്തമേഖലകളിലും നിറഞ്ഞു നിന്ന പി ഭാസ്കരന് കൈവച്ച മേഖലകളിലെല്ലാം പ്രതിഭയുടെ…
Read More » -

തന്ത്രിയുടെ ജാമ്യം: വിചാരണ കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്തെങ്കിലും ഉണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേ എന്ന് മന്ത്രി വി എന്‍ വാസവന്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്ഐടി…
Read More » -

മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍; മത്സരം കൈപ്പത്തി ചിഹ്നത്തില്‍ തന്നെ വേണമെന്ന് ആവശ്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ഡിസിസിയില്‍ എഐസിസി…
Read More » -

‘ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി’; ആരോപണവുമായി ബിജെപി നേതാവ്; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദം
കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഐഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്. ഐഷാ…
Read More » -

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ മധ്യപ്രദേശിൽ നിന്നും വീണ്ടെടുത്ത് കട്ടപ്പന പോലീസ്
കട്ടപ്പന സ്വദേശി ജയ്മോൻ, വെള്ളയാംകുടി സ്വദേശി ബിബിൻ എന്നിവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ മുരുകൻ ടി സിയുടെ നേതൃത്വത്തിൽ നടത്തിയ…
Read More » -

പീരുമേട് നിലനിർത്താൻ സി.പി.ഐയിൽ ചർച്ചകൾ സജീവം
വാഴൂർ സോമന് പകരക്കാരനായി പീരുമേട്ടിൽ ആരെ അവതരിപ്പിക്കുമെന്ന ആലോചനകൾ സി.പി.ഐയിൽ സജീവമായി. ആദ്യ ഘട്ടത്തിൽ വാഴൂർ സോമന്റെ ഭാര്യ ബിന്ദു, മകൻ സോബിൻ എന്നിവരുടെ പേരുകളായിരുന്നു ഉയർന്നുകേട്ടത്.…
Read More »





















