Idukki വാര്‍ത്തകള്‍
സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് KSTA കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക്
KSTA കട്ടപ്പന സബ്ജില്ലയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
KSTAജില്ലാ വൈസ് പ്രസി. ബിന്ദു പി.ആർ. യോഗം ഉത്ഘാടനം ചെയ്തു.
കട്ടപ്പന BRC ഹാളിൽ വച്ചാണ് യാത്രയയപ്പ സമ്മേളനം നടന്നത്. കട്ടപ്പന സബ്ജില്ലാ പ്രസി. സൈജു ജോസഫ് അധ്യക്ഷനായിരുന്നു.
KSTAജില്ലാ വൈസ് പ്രസി. ബിന്ദു പി.ആർ. യോഗം ഉത്ഘാടനം ചെയ്തു.
KSTA ജില്ലാ പ്രസി. കെ . ആർ. ഷാജി മോൻ ഉപഹാരസമർപ്പണം നടത്തി.
വിവിധ സ്കൂളുകളിലായി സ്തുത്യർഹ സേവനം നടത്തിയ ഗിരിജകുമാരി,
KJ ത്രേസ്യമ്മ ,
തോമസ് ജോസഫ്,
ബിജു ജോർജ്,
സുരേഷ് കൃഷ്ണൻ,
ലോബിൻരാജ്,
അനിത NV,
ഓമന PS,
ജിജി ബെൻ,
എന്നിവർ
ക്കാണ് യാത്രയയപ്പ നൽകിയത്.
അമ്പിളി ജി.,അരുൺ കുമാർ ദാസ്, അമ്പിളി പി.ബി., ഡോ. ഫൈസൽ എ.എം. തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി
വി. ജെ. പ്രദീപ് കുമാർ, പ്രസിഡൻ്റ് സൈജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.













































































