Idukki വാര്‍ത്തകള്‍
-
കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടന്നു
കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടന്നു. വാർഷിക പദ്ധതിയിൽ 22.5 ലക്ഷം രൂപായാണ് കട്ടിൽ വിതരണത്തിനായി നഗരസഭ നീക്കി വച്ചിരിക്കുന്നത്. കട്ടപ്പന നഗരസഭയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി…
Read More » -
മാർക്സിറ്റ് തീവ്രവാദികൾക്ക് എതിരായ വിധി. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി
നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പെരിയ കേസിൽ മാർക്സിറ്റ് തീവ്രവാദികൾക്കെതിരെയുള്ള ശക്തമായ താക്കീത് ആണ് ഉണ്ടായിരിക്കുന്നത്. 2ചെറുപ്പക്കാരെ നിഷ്ക്കരുണം കൊല ചെയ്ത് പാർട്ടി വളർത്താമെന്ന വ്യാമോഹമാണ് കൊലപാതകത്തിനു കാരണം. മക്കൾ…
Read More » -
ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച്
പരിവർത്തിത ക്രൈസ്തവ അവകാശം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ
സോഷ്യൽ ജസ്റ്റീസ് കോൺഫ്രൺസ്
കട്ടപ്പനയിൽ നടക്കുംദളിത് ക്രൈസ്തവർക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച്പരിവർത്തിത ക്രൈസ്തവ അവകാശം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ ജസ്റ്റീസ് കോൺഫ്രൺസ്കട്ടപ്പനയിൽ നടക്കും. ജനുവരി ഏഴാം തിയതി ചൊവ്വാഴ്ച…
Read More » -
പുതുവർഷത്തിൽ സമ്പൂർണ്ണ ശുചിത്വം നടപ്പാക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ
നഗരത്തിലെ ജൈവ മാലിന്യ ശേഖരണത്തിന് അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തി. വീടുകൾ അപ്പാർട്ട്മെന്റുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ യൂസർ ഫീ നൽകി മാലിന്യം കൈമാറുകയോ, സ്വയം ശാസ്ത്രീയമായി…
Read More » -
രാജ്യം ഫൈവ് ജിയിലേക്ക്; മൊബൈല്‍ റേഞ്ച് പോലും കിട്ടാതെ മരുതുംപേട്ട, ഹെവന്‍വാലി മേഖല
രാജ്യം ഫൈവ് ജിയിലേക്ക് കുതിക്കുമ്പോള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട മരുതുംപേട്ട, പച്ചക്കാട് മേഖലകളില്‍ മൊബൈല്‍ സിഗ്നല്‍ ഇന്നും അകലെ. ജില്ലയിലെ തന്നെ ഏറ്റവും ഉള്‍ഗ്രാമമായ ഇടമലക്കുടി വരെ സ്മാര്‍ട്ട്…
Read More » -
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2.0 മായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിൽ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2.0 മായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിൽ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം 2.0യുമായി…
Read More » -
അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്ബു അറസ്റ്റിൽ
അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ…
Read More » -
‘എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കൾ കൊലവാൾ താഴെവെക്കുക’; കെ.കെ രമ
സിപിഐഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന് കെ.കെ.രമ എം.എല്‍.എ. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക…
Read More » -
24 വേദികൾ സജ്ജം; സ്വർണക്കപ്പ് എത്തി; കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരി ഒരുങ്ങി
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരമായ തിരുവനന്തപുരം ഒരുങ്ങി. സ്കൂൾ കലോത്സവത്തിന്റെ…
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍…
Read More »