Idukki വാര്‍ത്തകള്‍
-

തൊണ്ടിമുതല്‍ അട്ടിമറിക്കേസ്: ‘നാണക്കേടുണ്ടാക്കി’; ആന്റണി രാജുവിനെതിരെ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍
ലഹരിമരുന്ന് കേസില്‍ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍.…
Read More » -

കട്ടപ്പന നഗരസഭ ചെയർപേഴ്സണും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി
കട്ടപ്പന നഗരസഭ ചെയർപേഴ്സണും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. കുന്തളംപാറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ ബിൻസി ഷിനോജ്, ഐബിമോൾ…
Read More » -

വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല;പുനർജനിയിൽ പ്രതിപക്ഷ നേതാവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്
പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്കുന്ന…
Read More » -

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാർ
മകരവിളക്കിന് 900 ബസ്സുകൾ സജ്ജംമകരവിളക്കി നോടനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറു…
Read More » -

ആദിവാസി കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ഐ കാഞ്ചിയാർ ഒന്നാം വാർഡ് പ്രസിഡന്റുമായ രമേശ് ഗോപാലനും 12 ഓളം കുടുംബക്കാരും കേരളാ കോൺഗ്രസ് എം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കും
ആദിവാസി കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ഐ കാഞ്ചിയാർ ഒന്നാം വാർഡ് പ്രസിഡന്റുമായ രമേശ് ഗോപാലനും 12 ഓളം കുടുംബക്കാരും കേരളാ കോൺഗ്രസ് എം പാർട്ടിയിൽ…
Read More » -

പാല എന്നും സ്വന്തം; ഇത്തവണ 13 സീറ്റിൽ മത്സരിക്കും, കൂടുതല്‍ കിട്ടിയാല്‍ സന്തോഷം: ജോസ് കെ മാണി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുടേതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ എസ്ഐആറുമായി…
Read More » -

നിർമിച്ചുനൽകിയ വീടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണം; ‘പുനർജനി’യിൽ വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
പുനര്‍ജനി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാണ് വെല്ലുവിളി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ്…
Read More » -

ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പരിപാടിയായ ഉദയം പ്രോജക്ടിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പരിപാടിയായ ഉദയം പ്രൊജക്ടിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉദയം പ്രോജക്ടിന്റെ ഭാഗമായി…
Read More » -

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി
പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍…
Read More » -

തൃശൂര്‍ റെയില്‍വേ സ്റ്റേഷന് ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ. മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം 600 ബെെക്കുകൾ…
Read More »






















