Idukki വാര്‍ത്തകള്‍
-

പടമുഖം സ്നേഹമന്ദിരത്തില്‍ വോട്ട് ബോധവല്‍ക്കരണവുമായി കളക്ടര്‍
ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ്പ് സെല്ലിന്റെയും നേതൃത്വത്തില്‍ പടമുഖം സ്നേഹമന്ദിരത്തില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ത്തുകയും ജനാധിപത്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രചാരണ…
Read More » -

നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍ 6 വരെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച സമയക്രമവും ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് വകുപ്പ് പ്രസിദ്ധീകരിച്ചു. പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗിനായി അപേക്ഷിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരഞ്ഞെടുപ്പ്…
Read More » -

തുരങ്കപാത കട്ടപ്പനയുടെ മുഖച്ഛായ മാറ്റും: റോഷി
– മണ്ഡല പര്യടന ജാഥയ്ക്ക് കട്ടപ്പനയില്‍ സമാപനംകട്ടപ്പന: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ്…
Read More » -

ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കൊന്നത്തടി , വാത്തിക്കുടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി
കല്ലാര്‍കുട്ടിയില്‍ നിന്നും തുടങ്ങിയ പര്യടനം രണ്ട് പഞ്ചായത്തുകളിലേയും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.പര്യടനം മുരിക്കാശ്ശേരിയില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍.ഡി.എ…
Read More » -

പെസഹാ ദിനത്തില്‍ പതിവ് തെറ്റിക്കാതെ റോഷി,കാല്‍നടയായി മലയാറ്റൂരിലേക്ക്
40-മത് വര്‍ഷവും തീര്‍ത്ഥാടനത്തിന് തയാറെടുത്ത് ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന് പതിവ് തെറ്റിക്കാതെ…
Read More » -

തെരഞ്ഞെടുപ്പ് ആവേശത്തിൽ ഇക്കാര്യങ്ങൾ മറന്ന് പോകല്ലേ, പ്രത്യേക ജാഗ്രത നിർദേശം; വേനൽ ചൂട് കനത്തതോടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…
Read More » -

‘ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട, ബിഷപ്പുമാർ അടിമകളല്ല’; FCRA യിൽ പി സി ജോർജിനെതിരെ കെസിബിസി
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി. എഫ്സിആർഎ ഭേദഗതി ബില്ലിലെ വിവാദ…
Read More » -

തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി
തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി. അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അപര സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും…
Read More » -

ഇന്ത്യയിൽ വിമാന ഇന്ധനവില സർവ്വകാല റെക്കോഡിൽ; വിമാന ടിക്കറ്റ് ചാർജ് ഉയരും
വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയർന്നതോടെ വിമാന ടിക്കറ്റ് ചാർജുകളും ഉയർന്നേക്കും. വിമാന ഇന്ധനമായ ടർബൈൻ ഇന്ധന (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷംരൂപ കടന്നു. പശ്ചിമേഷ്യൻ…
Read More » -

‘മതിയായ നിയമങ്ങൾ ഇപ്പോൾ തന്നെയുണ്ട്, ഭേദഗതിയിൽ നീതിനിഷേധമുണ്ട്’; എഫ്സിആർഎക്കെതിരെ കെസിബിസി
എഫ്സിആർഎ ബിൽ ഭേദഗതിക്കെതിരെ കെസിബിസി. അമിതമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തിൽ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ (വക്താവ്) ഫാ. തോമസ് തറയിൽ ആവശ്യപ്പെട്ടു. നിലവിൽ തന്നെ…
Read More »




















