Idukki വാര്‍ത്തകള്‍
-

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്ക് വാങ്ങിയതില്‍ എട്ട്…
Read More » -

പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖവെള്ളി ആചരണവും പുതുഞായർ തിരുനാളും
വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും ഏപ്രിൽ 3, 12 തീയതികളിൽ. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും മലമുകളിലേക്ക്…
Read More » -

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തെരുവ് നാടകവുമായി കുടുംബശ്രീ
കുടുംബശ്രീയുടെയും, സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടക പര്യടനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാകളക്ടര്‍ ദിനേശന് ചെറുവാട്ട്…
Read More » -

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ
ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) എന്നയാൾ തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ, കൈവശമുണ്ടായിരുന്ന വാക്കത്തി…
Read More » -

ജെ. പി. എം. കോളേജിൽ അഡ്മിഷൻ ഹെൽപ്ഡെസ്ക് ഉദ്ഘാടനം ചെയ്തു
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2026 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്.…
Read More » -

അയൽവാസിയായ സ്ത്രീയെ ആക്രമിച്ച് ദേഹത്ത് ചൂടുവെള്ളമൊഴിച്ച കേസിൽ പ്രതി അറസ്റ്റിൽ
കുമളി വില്ലേജിൽ ചെങ്കര കരയിൽ എട്ടേക്കർ അയ്യപ്പൻമല ഭാഗത്ത് കുന്നിക്കൽ സുരേഷ് ജോർജിനെ(47)യാണ് കുമളി പോലീസ് പിടികൂടിയത്. അയൽവാസിയായ സ്ത്രീയെ ചീത്ത വിളിക്കുകയും, ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുകയും…
Read More » -

പോളിംഗ് ദിനത്തിൽ ഊബറിൽ സൗജന്യ യാത്ര; 2 കിലോമീറ്റർ വരെ യാത്ര ചെയ്യാം, 2 ജില്ലകളിൽ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കും. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി…
Read More » -

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്.…
Read More » -

പോസ്റ്റൽ വോട്ട്: ജില്ലയിൽ കേന്ദ്രങ്ങൾ സജ്ജം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലയിൽ വിവിധ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ (വി.എഫ്.സി),…
Read More » -

കുറഞ്ഞ താങ്ങുവില, കൂടിയ നികുതി, കളഞ്ഞ കോടികള്‍; ഇടതുപക്ഷത്തിന്റെ റബര്‍ കര്‍ഷക പ്രേമം തട്ടിെപ്പന്ന് യുഡിഎഫ്
താങ്ങുവിലയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ്. കിലോയ്ക്ക് 180 രൂപയായിരുന്ന താങ്ങുവില 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്…
Read More »





















