Idukki വാര്‍ത്തകള്‍
-

“എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം”; പരാജയത്തിന് പിന്നാലെ രൂക്ഷവിമർശനം
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയ്ക്ക് കമൻ്റായിട്ടാണ്…
Read More » -

ഇന്ത്യയിലേക്ക് ലോക കപ്പ് ഫുട്ബോള്‍ സംപ്രേഷണമുണ്ടായേക്കില്ല?, ചര്‍ച്ച തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍; ഔദ്യോഗിക തീരുമാനമെടുക്കാതെ ചൈനയും
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് ഇത്തവണ ഫിഫ ലോക കപ്പ് കാണാന്‍ കഴിഞ്ഞേക്കില്ല. മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി…
Read More » -

കാലവർഷം എത്തുന്നതിന് മുന്നോടിയായി നഗരസഭാ പരിധിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ യജ്ഞവും ശക്തമാക്കി കട്ടപ്പന നഗരസഭ
ജനജീവിതം സുരക്ഷിതമാക്കുന്നതിനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുമായി പദ്ധതികളാണ് ആവിഷ്കരിച്ചത്നടപ്പിലാക്കുന്നത്കട്ടപ്പന നഗരസഭ തല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ജോയ് വെട്ടിക്കുടി ഉദ്ഘാടനം ചെയ്തുകട്ടപ്പന പുതിയ ബസ്…
Read More » -

ദളപതിയുടെ സാമ്രാജ്യം! ഒരൊറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം വിജയ്ക്ക് 213 കോടിയുടെ നിക്ഷേപം; ആകെ 624 കോടി! തമിഴകത്തെ ‘വെട്രി’യുടെ ആസ്തി വിവരങ്ങൾ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.വി.കെ. മാറുമ്പോള്‍, രാഷ്ട്രീയത്തിനപ്പുറം ചര്‍ച്ചയാകുന്നത് പാര്‍ട്ടി അധ്യക്ഷന്‍ വിജയിന്റെ വമ്പന്‍ സമ്പാദ്യം കൂടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 27…
Read More » -

അസമിൽ ബിജെപിയുടെ ഹാട്രിക് മാജിക്; അട്ടിമറികളില്ലാതെ പുതുച്ചേരിയും
അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ഭരണത്തുടർച്ച. 126 അംഗ അസം നിയമസഭയിൽ 102 സീറ്റ് നേടിയാണ് ബിജെപി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങിയപ്പോൾ…
Read More » -

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?
നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് മുഖങ്ങള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » -

ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (05/05/2026) മുതൽ 09/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -

‘പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും’; എം കെ സ്റ്റാലിൻ രാജിവെച്ചു
തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.…
Read More » -

മൂന്ന് മത്സരം ബാക്കി നില്‍ക്കെ ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്‍ര്‍മിലാന്‍
ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം വീണ്ടും ഇന്റര്‍ മിലാന്. പാര്‍മയെ 2-0 ത്തിന് കീഴടക്കിയാണ് മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ ഇന്റര്മിലാന് കിരീടമുയര്‍ത്തിയത്. 46-ാം മിനിറ്റില്‍ മാര്‍കസ്…
Read More » -

പരാജയകാരണം അഹന്ത, ഇടതുപക്ഷം തകർന്നടിയണം എന്ന് ആഗ്രഹമില്ല, മതേതര കേരളത്തിനത് നല്ലതല്ല: എ.കെ. ആന്റണി
കേരളത്തിൽ ഇത്ര വലിയ പരാജയം എൽഡിഎഫിന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി. ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണം. തോൽവി സംഭവിച്ചു ഇനി…
Read More »





















