NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 03/06/2026*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 03/06/2026*
*Time of issue 1600 hr IST (Valid for next 3 hours)*
Thunderstorm with light to moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the *Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Light rainfall is very likely at isolated places in *all other districts* of Kerala.
*IMD-KSEOC-KSDMA*











































































































