Idukki വാര്‍ത്തകള്‍
ഐ.എച്ച്.ആര്‍.ഡി പ്രവേശനം

കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ(ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ 14 ജില്ലകളിലുമായി 16 ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ https://www.ihrdadmissions.orgc സന്ദര്‍ശിക്കുക. ഫോണ്‍: 8547005000











































































































