പ്രാദേശിക വാർത്തകൾ
-
കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ
കട്ടപ്പനയിലെ ACE ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ.കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും…
Read More » -
അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
നെടുങ്കണ്ടം: അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നിനായിരുന്നു കേസിനാസ്പദമായ…
Read More » -
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയുടെ അമ്മ മുഖം
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍…
Read More » -
മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം സമാപിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുപ്പത് അങ്കണവാടികളിൽ നിന്നുള്ള കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. അങ്കണവാടി വർക്കർമാർ ,…
Read More » -
യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ‘എല്ലാത്തിനും പിന്നിൽ മകളുടെ മുൻ ഭർത്താവ്’; ശ്രീക്കുട്ടിയുടെ മാതാവ്
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവിനെതിരെ മാതാവ് സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണെന്ന് അവർ…
Read More » -
ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ്…
Read More » -
കർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്
കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി…
Read More » -
സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തും
സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ…
Read More » -
കാവ്യസപര്യയ്ക്ക് അഞ്ച് പതിറ്റാണ്ട്; സപ്തതി നിറവിൽ കവി സുഗതൻ കരുവാറ്റ
കട്ടപ്പന:ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്നും ഇടുക്കിയിലെ കട്ടപ്പനയിലേയ്ക്കെത്തി ഹൈറേഞ്ചിന്റെ കാവ്യലോകത്ത് വസന്തം വിരിയിച്ച കവിയാണ് സുഗതൻ കരുവാറ്റ.കവിതാ രചനയുടെ ലോകത്ത് അഞ്ച് പതിറ്റാണ്ട് തികയുമ്പോൾ സപ്തതി നിറവിലാണ്…
Read More » -
വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.
വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്. മലപ്പുറത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറും വണ്ടിപ്പെരിയാറിൽ…
Read More »