പ്രാദേശിക വാർത്തകൾ
-
കട്ടപ്പന ഇരുപതേക്കർ പാലത്തിലൂടെയുള്ള യാത്ര: സൂക്ഷിച്ചില്ലെങ്കിൽ നടുവൊടിയും
പാലത്തിനു സമീപമുള്ള കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികളിൽ തീരുമാനമാകാത്തതിനാൽ മലയോര ഹൈവേയുടെ ഭാഗമായി ഇരുപതേക്കർ പാലം പുതുക്കിപ്പണിയാനുള്ള നടപടി ത്രിശങ്കുവിൽ. പാലം പണിയുടെ കാര്യം അനിശ്ചിതമായി നീളുമ്പോൾ ഈ…
Read More » -
കട്ടപ്പന ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിന് കൊടി ഉയർന്നു
കട്ടപ്പന ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിന് കൊടി ഉയർന്നു. ഞായറാഴ്ച രാവിലെ 6.15 ന് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശ്രമം…
Read More » -
ബലാത്സംഗക്കേസിൽ സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന്
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.…
Read More » -
സ്വച്ഛത ഹി സേവാ ചിത്രരചന മത്സരം
ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെയും വിദ്യാർത്ഥികളിൽ ശുചിത്വ ശീലങ്ങൾ വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ന്…
Read More » -
വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യവിഷബാധ .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്തോളം ആളുകൾ വയറിളക്കം കാരണം ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തി. കടയിൽ നിന്നും ബിരിയാണി വാങ്ങിച്ചു കഴിച്ച് ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ…
Read More » -
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക…
Read More » -
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത്…
Read More » -
ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ…
Read More » -
മിഷൻ 2025ന്റെ ഭാഗമായി കോൺഗ്രസ് കാമാക്ഷി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് കാൽവരി മൗണ്ട് മെഹമല റിസോർട്ടിൽ നടന്നു
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ സംഘടനയെ വാർഡ് ,മണ്ഡലം തലങ്ങളിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിക്കപെട്ടത്. എ. ഐ സി സി അംഗം അഡ്വ …
Read More » -
താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; മാനേജ്മെൻറ് കമ്മിറ്റിയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും രണ്ട് തട്ടിൽ
അടിമാലി▪താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടുന്ന കെട്ടിടം പൊളിക്കണമെന്നാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിലെ രാഷ്ട്രീയ പ്രതിനിധികളും മറ്റ്…
Read More »