പ്രാദേശിക വാർത്തകൾ
-
സൗജന്യ രക്ത പരിശോധന ക്യാമ്പും, പ്രഥമ ശുശ്രുഷ പരിശീലനവും 24 ന് കട്ടപ്പന അമ്പലക്കവലയിൽ മിൽക്ക് സൊസൈറ്റി ഹാളിൽ.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റസിഡന്റ്സ് അസ്സോസിയേഷന്റേയും അമ്പലക്കവല ജനകീയ സദസ്സിന്റേയും കുന്തളംപാറ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 24 ന് വൈകുന്നേരം 6.30 ന്അമ്പലക്കവല മിൽക്ക് സൊസൈറ്റി…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് : ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു
സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി…
Read More » -
കട്ടപ്പനയിൽ സ്വർണം വാങ്ങാൻ വന്ന എറണാകുളം സ്വദേശിയുടെ പക്കൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ
കട്ടപ്പനയിൽ സ്വർണം വാങ്ങാൻ വന്ന എറണാകുളം സ്വദേശിയുടെ പക്കൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കട്ടപ്പന CI മുരുകൻ T C, SI…
Read More » -
കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു
കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു.അഞ്ച് ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ…
Read More » -
കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾ; തൊഴിലാളി യൂണിയനുകൾ ഇന്ന് കരിദിനം ആചരിക്കും
കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ കേന്ദ്ര തോഴിലാളി യൂണിയനുകൾ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും.ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തുവന്നിരുന്നു.…
Read More » -
കല്ലട ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു
അന്തർസംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.ഗുരുതരമായി പരുക്കേറ്റ് ഏറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബി (19) യാണ് മരിച്ചത്.…
Read More » -
കാറും ബൈക്കും കൂട്ടിമുട്ടി;കാർ ഓടിച്ചിരുന്ന അധ്യാപകന് ബൈക്ക് യാത്രികരുടെ ക്രൂരമർദ്ദനം
തങ്കമണി:ഉദയഗിരി കൈരളിപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിമുട്ടി.ബൈക്ക് യാത്രികർ കാറോടിച്ചിരുന്ന അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു.കാർ തിരിക്കുന്നതിനിടെയാണ് എതിർദിശയിൽ നിന്നും വേഗത്തിലെത്തിയ ബൈക്ക് കാറിൽ ഇടിച്ചത്.തുടർന്ന് ബൈക്കിൽ എത്തിയവർ…
Read More » -
ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയോട്… ഫാ.ജിൻസ് കാരയ്ക്കാട്ട്ഡയറക്ടർ, മീഡിയാ കമ്മീഷൻ ഇടുക്കി രൂപത
കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഇടുക്കി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയോട് മലയോര നിവാസികളുടെ ഏതാനും…
Read More » -
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനസൺഡേ സ്കൂൾ അദ്ധ്യാപക സംഗമവും അദ്ധ്യാപക പരിശീലനപരിപാടിയും കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടന്നു
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനസൺഡേ സ്കൂൾ അദ്ധ്യാപക സംഗമവും അദ്ധ്യാപക പരിശീലനപരിപാടിയും കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടന്നു. ഇടുക്കി ഭദ്രാസനത്തിലെ എല്ലാ സൺഡേ സ്കൂൾ…
Read More » -
കട്ടപ്പനയിൽ തുടർച്ചയായി മോശം ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം (KDF )പ്രതിഷേധ സമരം തിങ്കളാഴ്ച്ച 10 മണിക്ക് കട്ടപ്പന നഗരസഭയിൽ
കട്ടപ്പനയിൽ സ്ഥിരമായി മോശം ഭക്ഷണം നൽകുന്ന ഹോട്ടലുകൾ അടച്ചുപൂട്ടുക .ലൈസൻസ് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്…
Read More »