6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാറും ബൈക്കും കൂട്ടിമുട്ടി;കാർ ഓടിച്ചിരുന്ന അധ്യാപകന് ബൈക്ക് യാത്രികരുടെ ക്രൂരമർദ്ദനം



തങ്കമണി:ഉദയഗിരി കൈരളിപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിമുട്ടി.ബൈക്ക് യാത്രികർ കാറോടിച്ചിരുന്ന അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു.കാർ തിരിക്കുന്നതിനിടെയാണ് എതിർദിശയിൽ നിന്നും വേഗത്തിലെത്തിയ ബൈക്ക് കാറിൽ ഇടിച്ചത്.തുടർന്ന് ബൈക്കിൽ എത്തിയവർ കാറോടിച്ചിരുന്ന അധ്യാപകനെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ പ്രഥമ അധ്യാപകനും ഉദയഗിരി സ്വദേശിയുമായ ബിനോയ് ജോസഫിനാണ് മർദ്ദനമേറ്റത്.ബിനോയിയുടെ ഭാര്യയും ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ ജിൻസിയെയും ഒപ്പമുണ്ടായിരുന്ന പെൺമക്കളെയും ബൈക്കിൽ എത്തിയവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ ബിനോയിയെ തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രകാശ് സ്വദേശികളായ കളരിക്കപറമ്പിൽ ശിവപ്രസാദ്, കോട്ടുകുന്നേൽ അഭിനാഷ് എന്നിവരാണ് തന്നെ മർദ്ദിക്കുകയും ഭാര്യയെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ബിനോയുടെ പരാതിയിൽ പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!