പ്രാദേശിക വാർത്തകൾ
-
സ്കൂൾ പഠനോത്സവവും അവാർഡ് ജേതാവും സ്കൂൾ ഹെഡ്മാസ്റ്ററു മായ റെന്നി തോമസിനെ ആദരിക്കലും നടന്നു.
രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ പഠനോത്സവ പ്രദർശനവും സ്കൂൾ ഹെഡ്മാസ്റ്ററും ഐവ(AIWA) ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവുമായ റെന്നി തോമസ് സാറിനെ ആദരിക്കുകയും ചെയ്തു. രാജകുമാരി…
Read More » -
അനധികൃത പാറ ഖനനം സമഗ്ര അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കളക്ടറേറ്റ് മാർച്ച്
കട്ടപ്പന :ജില്ലയിലെ അനധികൃത പാറ ഖനനത്തിൽ സമഗ്ര അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് – മാർച്ച് 15 ന് നടക്കും.…
Read More » -
ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ നവീകരണത്തിന് മോഹൻലാൽ തുടക്കം കുറിച്ചു
മലങ്കര ഒാർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിനു കീഴിലുള്ള മെഡിക്കൽ മിഷൻ സെന്ററിന്റെ നവീകരണത്തിന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തുടക്കം കുറിച്ചു. നവീകരിക്കുന്ന ഓർത്തഡോക്സ് മെഡിക്കൽ മിഷന്റെ പുതിയ…
Read More » -
റോഡില്ലാത്തതിൽ പ്രതിഷേധിച്ച് പിറകോട്ട് നടപ്പു സമരം
മേലേ ചിന്നാർ : ഭരണാനുമതി ലഭച്ച് എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും, നത്തുകല്ല് – അടിമാലി റോഡ് യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പിറകോട്ട് നടപ്പ് സമരം…
Read More » -
അറക്കുളത്തും കാട്ടാന ആക്രമണം
അറക്കുളം പഞ്ചായത്തിലെ 3, 4, 5 വാർഡുകൾ ചേർന്നതും ജനങ്ങൾ തിങ്ങിപാർക്കുന്നതുമായ കുളമാവ് ടൗണിൽ വരെ കാട്ടാന വന്ന് ദിവസങ്ങളോളം തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.കാട്ടാന ആക്രമണത്തിൽ ജനങ്ങൾ…
Read More » -
കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ -ബാംഗ്ലൂർ അലോക വിഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി.കൂടുതലായും ഗ്രാമീണ മേഖലയിലുള്ളവരെയും സാമ്പത്തികമായി പിന്നോക്കം…
Read More » -
കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാനും കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് മുന്പ്രസിഡന്റുമായ മനോജ് മുരളിയുടെ അച്ഛന് കട്ടപ്പന മേലേട്ട് മുരളീധരന് നായര്(79) അന്തരിച്ചു.
സംസ്കാരം തിങ്കള് പകല് 3.30ന് കട്ടപ്പന സുവര്ണഗിരിയിലെ വീട്ടുവളപ്പില്. ഭാര്യ: അമ്മിണിക്കുട്ടി കാഞ്ഞിരപ്പള്ളി ആനിമൂട്ടില് കുടുംബാംഗം. മറ്റ് മക്കള്: മായ(കാനഡ), മധു മുരളി. മരുമക്കള്: ചാന്ദ്നി കോട്ടയില്…
Read More » -
ബി ജെ പി നേതൃത്വം നൽകുന്ന നരേന്ദ്ര മോദി ഭരണം സമ്പന്നർക്കും കുത്തകകൾക്കും മാത്രം വേണ്ടി മാറിയെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെഅഷറഫ് .സി പി ഐ ജില്ല സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണയോഗം കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ അഷറഫ്.
അദാനി – അമിത് ഷാ – മോദി ത്രയങ്ങളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, തൊഴിലാളിവിരുദ്ധത മാത്രം കൈമുതലാക്കി ഭരണം നടത്തുന്ന കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്നത് ആർ .എസ് .…
Read More » -
പതിവിലതട്ടിപ്പിന് ഇരയായവർ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വനിതാദിനമായ മാർച്ച് 8ാം തിയതി തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നു.
തട്ടിപ്പിൻ്റെ പങ്കു പറ്റിയിട്ടുള്ള എല്ലാവ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരിക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ഇരകൾക്ക് നീതിലഭ്യമാക്കി നഷ്ടപ്പെട്ട പണം വീണ്ടെടുത്തു നൽകുക. ,BuDടACT പോലെ ശക്തമായ നിയമങ്ങളുപയോഗിച്ച്…
Read More » -
നിര്യാതയായി.
നത്തുകല്ല് ഞാവള്ളികുന്നേൽ ത്രേസ്യാമ്മ മാത്യൂ (95 ) നിര്യാതയായി.സംസ്കാര ചടങ്ങുകൾ മാർച്ച് 5 (ബുധൻ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഇരട്ടയാർ സെൻ്റ് തോമസ്…
Read More »