പ്രാദേശിക വാർത്തകൾ
-
സ്കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല
വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്പ്പിക്കുന്നതില് തൊട്ട് തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും…
Read More » -
പ്ലേ സ്കൂൾ വിദ്യാർഥിയെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
പ്ലേ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു. മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മിയെ ആണ് പിരിച്ച് വിട്ടത്. ജുവനൈൽ ആക്ട്…
Read More » -
കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നു : തേങ്ങക്ക് പൊന്നും വില
കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നു. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റം ഓണം കഴിഞ്ഞും തുടരുകയാണ്.തേങ്ങയുടെ വില കൂടുന്നതിനനുസരിച്ച് കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ വർധനവുണ്ടാകുകയാണ്. തേങ്ങയുടെ വില വർധിക്കുന്നത് നാളീകേര…
Read More » -
വൈഎം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 203 മത് ജന്മദിന അനുസ്മരണം (താങ്ക്സ് ഗിവിങ്സ് ഡേ ) നടത്തി
വൈഎം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 203 മത് ജന്മദിന അനുസ്മരണം (താങ്ക്സ് ഗിവിങ്സ് ഡേ ) നടത്തി. വൈഎം സി എ സ്ഥാപകൻ…
Read More » -
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഒരു മാസത്തിലേറെ നീണ്ട വിവാദ കൊടുങ്കാറ്റുകൾക്കൊടുവിൽ എംആർ അജിത് കുമാറിനെ മാറ്റിയാണ് മനോജ് എബ്രഹാമിനെ നിയമിച്ചത്. ഇൻ്റലിജൻസ് മേധാവി…
Read More » -
കോഴിക്കോട് KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാർ
പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ നിയമസഭയിൽ വ്യക്തമാക്കി. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്,…
Read More » -
വന്യജീവി ശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ ഇടപെടലുകൾ നടത്തും. കെ.ഫ്രാൻസിസ് ജോർജ് എം.പി
കേരളത്തിലെ 13 ജില്ലകളിൽ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ വസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന വന്യജീവി ശല്യങ്ങളും സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ…
Read More » -
വയനാടിനായി എന്തെങ്കിലും ചെയ്യൂ. കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി
എസ്റ്റിമേറ്റ് തുകയിലെ വ്യാജ വാര്‍ത്തകള്‍ക്കും കോടതിയുടെ വിമര്‍ശനം. വയനാട്ടിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെ രൂക്ഷമായി വിമർശിച്ച്…
Read More » -
രണ്ട് കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇടുക്കി: രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബംഗാള്‍ സ്വദേശി ഇസ്തം സര്‍ക്കാറാണ് തൊടുപുഴ വെങ്ങല്ലൂരില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളിൽ…
Read More » -
തേനിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞ് മൊബൈൽ ആപ്ലിക്കേഷൻ വഴി 10 ലക്ഷം രൂപ തട്ടിയെടുത്ത കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ അറസ്റ്റിൽ. തേനി സൈബർ ക്രൈം പോലീസ് നടപടി
തേനി എൻആർടി നഗർ സ്വദേശിയായ ശ്രീനിവാസൻ (33) കോട്ടൺ വ്യാപാരം നടത്തുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഓഹരി വിപണി വ്യാപാരത്തെക്കുറിച്ചുള്ള ഒരു പരസ്യം അദ്ദേഹം ഫേസ്ബുക്ക് പേജിൽ…
Read More »