പ്രാദേശിക വാർത്തകൾ
-
വൻതുക ശമ്പളം ഓഫർ ചെയ്ത് വിയറ്റ്നാമിലേക്ക് മനുഷ്യക്കടത്ത് ; ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം അറസ്റ്റില്‍. വിദേശത്ത് എത്തിച്ച് ഓൺ ലൈൻ തട്ടിപ്പ് ജോലിക്ക് ഏർപ്പെടുത്തി വീണ്ടും തട്ടിപ്പ്
ഇടുക്കി: കരിക്ക് കച്ചവടം ചെയ്തിരുന്നയാളെ വൻ ശമ്പളം ഓഫർ ചെയ്ത് വിയറ്റ്നാമിലേയ്ക്ക് കടത്തി രണ്ടു ലക്ഷം തട്ടി. ജോലിയില്ലാതെ വന്നപ്പോൾ ഓൺ തട്ടിപ്പ് ജോലിക്ക് ഏർപ്പെടുത്തി വീണ്ടും…
Read More » -
ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം; സാങ്കേതിക തകരാർ പ്രതിസന്ധി
ട്രിച്ചിയിൽ ആകാശത്തു വെച്ച് എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ. നിലത്തിറക്കാൻ പറ്റാതെ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഹൈഡ്രോളിക് ഗിയറുകൾക്ക് സംഭവിച്ച തകരാർ ആണ്…
Read More » -
ഓർത്തഡോക്സ് സഭ സൺഡേ സ്കൂൾ ഭദ്രാസന കലാമേള ഇന്ന് രാവിലെ ഒൻപതു മുതൽ നെറ്റിത്തൊഴു താബോർ സെൻ്റ് ജോർജ് വലിയ പള്ളിയിൽ വച്ച് നടക്കും.
ദദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.കുറിയാക്കോസ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. വികാരി ഫാ. ജേക്കബ് വർഗീസ് ഭദ്രാസന കലാമേള ഉദ്ഘാടനം ചെയ്യും. ഭദ്രാസന ഡയറക്ടർ സി.കെ ജേക്കബ് മുഖ്യ…
Read More » -
ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവ്
സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ദിവസം വേതനാടിസ്ഥാനത്തിൽ ഒരു ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ഡിഗ്രി, ബിഎഡ്,…
Read More » -
സുരക്ഷ പ്രധാനം, ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല തിരുവിതാംകൂർ ദേവസ്വം
ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്…
Read More » -
വാർഷിക പൊതുയോഗം നടത്തി.
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവുംസ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച്…
Read More » -
50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങി ലോക വന്യജീവി സമ്പത്ത്
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട്…
Read More » -
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും
അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.…
Read More » -
അരുവിത്തുറ വോളി ഫൈനൽ അവേശത്തിൽ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴച്ച നടന്ന സെമി ഫൈനൽ…
Read More » -
ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപം വാഹനാപകടം
റ്റീ കമ്പനി മൃഗാശുപത്രിക്ക് സമീപം മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് പാഞ്ഞു കയറി. ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »