പ്രാദേശിക വാർത്തകൾ
-
മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്അധ്യാപകർ പ്രകടനത്തിൽ പങ്കെടുക്കണമെന്ന വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കെപി എസ്.ടി.എ ആവശ്യപ്പെട്ടു
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുമായി സ്വീകരണ യോഗങ്ങളിൽ എത്തണമെന്ന നിർദ്ദേശം അപ്രായോഗികമാണ്. സമഗ്ര ഗുണമേന്മ വിദ്യാദ്യാസവുമായി ബന്ധപ്പെട്ട് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ചൊവ്വാഴ്ച പരീക്ഷയാണ്. ഈ അവസരത്തിൽ കുട്ടികളും…
Read More » -
ലോകത്തിലെ ചിരിക്കുന്ന ഏക ജീവി മനുഷ്യനാണ് ഈ ചിരി സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും പകരാൻ നമ്മൾ തയ്യാറാകണമെന്ന് മലയാളി ചിരി ക്ലബ് കുടുബ സംഗമം കാഞ്ചിയാറിൽ ഉത്ഘടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ്
മലയാളി ചിരി ക്ലബിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടുംകോംപ്ലിമെൻ്റ് വിതരണം ഉദ്ഘാടനം മലയാളി ചിരി ക്ലബ് രക്ഷാധികാരി ജോർജി മാത്യുപുതിയ അംഗങ്ങളുടെ ഐഡി…
Read More » -
കോളറ കേസുകള് വര്ധിക്കുന്നു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കോളറ കേസുകള് വര്ധിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്ട്ട്. പത്തുവര്ഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോര്ട്ട് ചെയ്യപ്പെട്ടുവെന്നും 2023 ല് 26 കേസുകള് റിപ്പോര്ട്ട് ചെയ്തത് 2024 ല്…
Read More » -
എന്റെ കേരളം വിളംബര ഘോഷയാത്ര : ഒരുക്കങ്ങൾ പൂർത്തിയായി
സംസ്ഥാനസര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്ശന വിപണനമേളക്ക് മുന്നോടിയായുള്ള വിളംബര ഘോഷയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ(29) രാവിലെ 9 ന് ചെറുതോണി പുതിയ ബസ്റ്റാന്ഡ്…
Read More » -
എന്റെ കേരളം പ്രദര്ശന വിപണന മേള; അറിവ് പകരാന് സെമിനാറുകള്
എന്റെ കേരളം പ്രദര്ശന വിപണന മേളയുടെ ഭാഗമായി ഏപ്രില് 29 മുതല് മെയ് 5 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില് വിജ്ഞാനപ്രദമായ സെമിനാറുകള് സംഘടിപ്പിക്കും. കൃഷി, ടൂറിസം,…
Read More » -
കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനിക്ക് സമീപം കനത്ത കാറ്റിൽ വീട് തകർന്നു. പാപ്പാലമൂട് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് പൂർണ്ണമായി തകർന്നത്.
കഴിഞ്ഞദിവസം അഞ്ചുമണിയോടെയാണ് ശക്തമായ മഴയിലും കാറ്റിലും പെട്ട്വീടിന് കേടുപാടുകൾ സംഭവിച്ചത് . വീട് വാടകയ്ക്ക് എടുത്തിരുന്നഈറാട്ട് ജ്യൂസിന്റെ മകനാണ് സീറ്റ് പൊട്ടിവീണു പരിക്കേറ്റത്. സംഭവ സമയം വീട്ടിലുണ്ടായിരുന്ന…
Read More » -
നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സ്മൃതികൾ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചാൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് വിദ്യാർത്ഥികളാണ് വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. എസ്എസ്എൽസി പരീക്ഷിക്കുശേഷം ആദ്യമായിട്ടാണ് 40 വർഷത്തിനിപ്പുറം പൂർവ വിദ്യാർത്ഥി…
Read More » -
NOWCAST – അടുത്ത മൂന്ന് മണിക്കൂറില് പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 27/04/2025 അടുത്ത 3 മണിക്കൂറില് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം,…
Read More » -
സര്ക്കാരിന്റെ നാലാം വാര്ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഏപ്രില് 28 ന്
യോഗം നെടുങ്കണ്ടം ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് രാവിലെ 10.30 മുതല് സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ജില്ലാതല യോഗം…
Read More » -
കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് കട്ടപ്പന പോലീസ് പിടികൂടി.
കാഞ്ചിയാർ ലബ്ബക്കടപാണ്ടിമാക്കൽ ഷനോയി ഷാജി, സ്വരാജ് പെരിയോൻ കവലപുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ എന്നിവരാണ് 190 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഉച്ചയ്ക്ക് 12:30 യോടെയാണ് പുളിയന്മലയിൽ നിന്നും കട്ടപ്പന…
Read More »