പ്രാദേശിക വാർത്തകൾ
-

കട്ടപ്പന നഗരസഭ നത്തുകല്ല് ഏഴാം വാർഡിലെ ഫ്ലവേഴ്സ് എൻ. എച്ച് .ജിയുടെ രണ്ടാം വാർഷികം നടന്നു.ഇടുക്കി നാരകക്കാനം പ്രൊവിഡൻസ് ഹോമിലാണ് വാർഷികം ആഘോഷിച്ചത്.
ഫ്ലവേഴ്സ് എൻ എച്ച്ജിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്നാരകക്കാനം പ്രൊവിഡൻസ് ഹോമിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് തങ്ങളാൽ കഴിയുന്ന വിധത്തിൽ വസ്ത്രങ്ങൾ ഭക്ഷണസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുകയും അവരോടൊപ്പം സമയം പങ്കിടുകയും…
Read More » -

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കോട്ട്സ് സംഘടിപ്പിച്ചു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ക്ലബ് ഓഫീസേഴ്സ് ട്രെയിനിങ് സെമിനാർ, ദി റിഫ്ലെക്റ്റ് തേക്കടി മെറിവെതർ റിസോർട്ടിൽ വച്ച് നടന്നു. ചണ്ഡീഗഡ് പാസ്റ്റ് ഡിസ്ട്രിക്ട്…
Read More » -

പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു
പാലാ . പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിൽ പുറത്തെടുത്തു. ഇടുക്കി ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരൻ മകനാണ്…
Read More » -

2025 ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന പ്രോഗ്രാം ആയ ദിഷൻ 2025 ന്റ് ഭാഗമായി കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ക്യാമ്പ് എക്സ്സിക്യൂട്ടീവ് ആഗസ്റ്റ് മാസം പതിനാലാം തീയതി കാൽവരിമൗണ്ട് മേഖാലയ റിസോർട്ടിൽ നടക്കും
2025 ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന പ്രോഗ്രാം ആയ ദിഷൻ 2025 ന്റ് ഭാഗമായി…
Read More » -

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന്…
Read More » -

മുല്ലപ്പെരിയാർ ഡാം : സർക്കാർ ജനങ്ങൾക്കൊപ്പമുണ്ട് :മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന്ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിൽ പുതിയ ഡാം…
Read More » -

സംസ്ഥാനത്ത് കോഴിവില കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന…
Read More » -

ജെ. പി. എം. കോളേജിൽ ‘ഗ്രാജുവേഷൻ ഗാല’ നടത്തപ്പെട്ടു
ലബ്ബക്കട:- ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-2024 ബാച്ചിലെ എം. എസ്. സി കമ്പ്യൂട്ടർ സയൻസ്, എം. എ ഇംഗ്ലീഷ്, എം. കോം,…
Read More » -

മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന്
തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച്…
Read More » -

വനം പരിസ്ഥിതി കപടവാദികള ചെറുത്ത് തോൽപ്പിക്കാൻ കർഷകർ തയ്യാറാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ
വനം പരിസ്ഥിതി കപടവാദികള ചെറുത്ത് തോൽപ്പിക്കാൻ കർഷകർ തയ്യാറകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ. ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത്…
Read More »




















