6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാൽവരി എൽ പി സ്കൂൾ “പലഹാര പ്രദർശനം 2024” നടന്നു



കാൽവരി എൽ പി സ്കൂൾ “പലഹാര പ്രദർശനം 2024” നടന്നു. കാൽവരി എൽ പി സ്കൂളിൽ മൂന്നാം തരത്തിലെ കുട്ടികൾ മലയാളം പുസ്തകത്തിലെ ‘പലഹാര കൊതിയന്മാർ’ എന്ന പാഠവുമായി ബന്ധപ്പെട്ട് “പലഹാര പ്രദർശനം” നടത്തി…. കാൽവരി എൽ പി സ്കൂളിലെ മൂന്നാം ക്ലാസിലെ എല്ലാ കുട്ടികളും വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങൾ ക്ലാസിൽ പ്രദർശിപ്പിച്ചു.

പലതരത്തിലുള്ള പലഹാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും അതിന്റെ രുചി മനസ്സിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു. വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പലഹാരം ഒന്നുമുതൽ നാലുവരെ ക്ലാസിലുള്ള എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞതുകൊണ്ട് സ്കൂളിലെ കുട്ടികൾ എല്ലാവരും സന്തോഷത്തിലായി. പങ്കുവെക്കലിന്റെ ഒരു മനോഭാവം കുട്ടികളിൽ വളരാൻ ഇത് കാരണമായി.പ്രദർശനത്തിന്റെ പ്രചാരണത്തിനായി പോസ്റ്ററും കുട്ടികൾ തയ്യാറാക്കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!