പ്രാദേശിക വാർത്തകൾ
-

ഉരുൾപൊട്ടൽ ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം, വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണം: വി ഡി സതീശൻ
ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് റിപ്പോർട്ടറിനോട്…
Read More » -

ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ദീർഘകാല പുനരധിവാസത്തിലായിരിക്കണം ഇനി ശ്രദ്ധ നൽകേണ്ടത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങൾക്കാണ് ഇനി…
Read More » -

ചാലിയാറിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു; പരപ്പൻപ്പാറ വരെ ഇരു കരകളിലും പരിശോധന
ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചിൽ നടത്തും.…
Read More » -

ജിജി കെ ഫിലിപ്പിന് ആദരം 15 ന് കട്ടപ്പനയിൽ
മുൻ ജില്ലാ പഞ്ചായത്ത് പ്രിസിഡൻ്റും സാഹിത്യകാരനുമായ ജിജി കെ ഫിലിപ്പിനെ ആദരിക്കുന്നു. യുവകലാസാഹിതി കട്ടപ്പന മണ്ഡലം കമ്മറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ജിജി കെ ഫിലിപ്പിൻ്റെ “നക്ഷത്രപ്പാടം” എന്ന…
Read More » -

വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ ഈ വർഷം മുതൽ ബി.എസ് ഡബ്ല്യു. (BSW), എം.എസ് ഡബ്ല്യു. (MSW) കോഴ്സുകൾ
വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ ഈ വർഷം മുതൽ ബി.എസ് ഡബ്ല്യു. (BSW), എം.എസ് ഡബ്ല്യു. (MSW) കോഴ്സുകൾ. ഇതുവരെ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർക്കും കോളജ് മാറ്റം…
Read More » -

അണക്കെട്ട് എത്രയുംപെട്ടെന്ന് ഡീ കമ്മിഷൻ ചെയ്യണം; ആവശ്യവുമായി മുല്ലപ്പെരിയാർ സമരസമിതി
ഇടുക്കി: അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് എത്രയുംപെട്ടെന്ന് ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി ജനകീയ പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭം ഏതുവിധത്തിലാകണമെന്ന് 15-ന് നടക്കുന്ന കേന്ദ്രക്കമ്മിറ്റിയോഗം തീരുമാനിക്കും. ഇതിന്…
Read More » -

ആവശ്യസാധന പട്ടികയിൽ കുരുമുളക്; നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ, കർഷകർക്ക് തിരിച്ചടി
കേന്ദ്രസർക്കാരിന്റെ ആവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും കടന്നുകൂടിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ആവശ്യ സാധനങ്ങൾക്ക് വില വർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾ കൂടി വിലനിരീക്ഷണ പട്ടികയിൽ…
Read More » -

ദുരന്തനിവാരണ വിഭാഗത്തിന് പ്രത്യേക ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപ്പൊട്ടലുകളും മലയിടിച്ചിലും പ്രളയവും സമാന പ്രകൃതിദുരന്തങ്ങളും സംഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഡിസ്സാസ്റ്റർ മാനേജ്മെൻറിന് മാത്രമായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന ആവശ്യത്തോട്…
Read More » -

തൂപ്പ്കാരെ ആവശ്യമുണ്ട്
പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആഴ്ച്ചയില്‍ 3 ദിവസം എന്ന തോതിൽ തൂപ്പുകാരെ നിയമിക്കുന്നു. പ്രായ പരിധി 50 ൽ താഴെ.സെപ്റ്റംബര്‍ മുതല്‍ 6 മാസത്തേക്ക് ദിവസ വേതന…
Read More » -

ഗതാഗത പ്രശ്നം:ജനകീയ സദസ് മാറ്റി വച്ചു
ഇടുക്കി ജില്ലയിൽ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ആഗസ്റ്റ് 14 ന് ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത ജനകീയ സദസ് മാറ്റി വച്ചതായി ഇടുക്കി റീജിയണൽ…
Read More »




















