പ്രാദേശിക വാർത്തകൾ
-

അതിഥി തൊഴിലാളികൾക്കായി “അതിഥി ആപ്പ്”
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അതിഥി ആപ്പ് പ്ലേ സ്റ്റോറിൽ സജ്ജമായതായി ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത അറിയിച്ചു. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ…
Read More » ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ നടന്ന കേരള ദിനാഘോഷത്തിൽ പങ്കെടുത്തു
കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തെ അനുസ്മരിക്കുന്ന കേരള ഡേ സെലിബ്രേഷനിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ആചാരങ്ങളും പ്രദർശിപ്പിച്ചു.കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി ഡോക്ടർ ആദർശ് സ്വൈക മുഖ്യഅതിഥി ആയിരുന്നു.…
Read More »-

ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ
നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലാണ് മൂന്ന് പേർ പിടിയിലായത് സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും പിടികൂടിയിരുന്നു.ഹൈറേഞ്ചിൽ നിന്നും…
Read More » -

സിഎൻജിക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
ഗ്യാസ് കമ്പനികളായ ഇന്ത്യ ഗ്യാസ് ലിമിറ്റഡും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡും സിഎൻജിക്ക് വില വർധിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം ഒരു മാസത്തിനിടെ സർക്കാർ…
Read More » -

വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ…
Read More » -

സിഎച്ച്ആര്‍ വിഷയത്തില്‍ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നില്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 20ന് രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ യുവജനകൂട്ടായ്മ നടത്തും.
യുവജന കൂട്ടായ്മസിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷകത്തൊഴിലാളി…
Read More » -

ഏലമല കാടുകൾ വനമായി പ്രഖ്യാപിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിൽ ഈ പ്രദേശത്ത് മുഴുവൻ പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഞ്ഞിക്കുഴിയിൽ നടന്ന ആലോചനയോഗം.
സാമൂഹ്യസംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.ഹൈറേഞ്ചിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും സുപ്രീംകോടതിവിധി ഉണ്ടാക്കിയ ആശങ്കയും അതിൽനിന്ന് അതിജീവിക്കുവാനുള്ള താൽപര്യവും അതിശക്തമാണെന്ന് ആലോചന യോഗം തെളിയിച്ചു. മുഴുവൻ താമസക്കാരെയും കർഷകരെയും…
Read More » -

സഹകരണ മേഖലയെ ഇനി കോൺഗ്രസ് പിന്തുണയ്ക്കില്ല; പാർട്ടി അനുഭാവികളുടെ സഹകരണ ബാങ്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കും: ചേവായൂർ സംഘർഷത്തിന്റെ പിന്നാലെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ…
Read More » -

ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ അഞ്ചാം ദിവസം സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ ഫാ. ജോൺസൺ മുണ്ടിയത്ത് CST വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
തുടർന്ന് കബറിടത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനക ളിലും ഏകദേശം 700-ഓളം ആളുകള്‍ പങ്കെടുത്തു. തിങ്കളാഴ്ച്ച 5.30 ന് വിശുദ്ധ കുർബാനയ്ക്ക് (…
Read More » -

ശബരിമല മണ്ഡലകാലത്തോടനുന്ധിച്ച്, ട്രാഫിക് സൈൻ ബോർഡുകൾ ക്ലീൻ ചെയ്തു
കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് അംഗങ്ങളാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നോട്ടു വന്നത്, കമ്പംമെട്ട് ചെക്ക് പോസ്റ്റ് മുതൽ കട്ടപ്പന വരെയുള്ള ട്രാഫിക് സിഗ്നൽ…
Read More »





















