Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥ‌യായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുനാളുംഅഖണ്ഡജപമാല സമർപ്പണവും മരിയൻ കുടുംബ സംഗമവും ജൂലൈ 13 ന് നടക്കും



അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥ‌യായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുനാളും
അഖണ്ഡജപമാല സമർപ്പണവും മരിയൻ കുടുംബ സംഗമവും ജൂലൈ 13 ന് നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ
തിരുനാളിന് ഒരുക്കമായി കഴിഞ്ഞ 9 ന് ആരംഭിച്ച
101 മണിക്കൂർ അഖണ്ഡജപ‌മാല ഇന്ന് രാവിലെ 11 ന് സമാപിക്കും. തുടർന്ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ അർപ്പിക്കുന്ന
ആഘോഷമായ തിരുനാൾ കുർബാനയും ദിവ്യകാരുണ്യപ്രദക്ഷിണവും വചനപ്രഘോഷണവും നൊവേനയും നടക്കും. തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കുമെന്ന് ധ്യാനകന്ദ്രം അസി. ഡയറക്ടർ ഫാ. റോബിൻസ് മാറ്റത്തിൽ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!