Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുളിയന്മല ഹേമക്കടവിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു


ചെല്ലാർകോവിൽ ജോൺസൺ കോണോത്തറയുടെ മകൻ ക്രിസ്റ്റിൻ (24) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം . കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ പുളിയന്മല ഹേമക്കടവ് തോട്ടിൽ വീഴുകയായിരുന്നു. കട്ടപ്പന ഫയർഫോഴ്‌സ് സംഘം എത്തി പുറഞ്ഞെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പുറ്റടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്