Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

സൗജന്യ കാൻസർ സാധ്യതാ നിർണ്ണയ ക്യാമ്പ് 28 ന് കട്ടപ്പന അമ്പലക്കവല SN സ്റ്റഡി സെന്ററിൽ



SNDP യോഗം മലനാട് യൂണിയൻ , യൂത്ത് മൂവ്മെന്റ് , SNDP യോഗം Br: 1236 കട്ടപ്പന ശാഖയുടെയും കാർക്കിനോസ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 28 ഞായറാഴ്ച്ച10 മണി മുതൽ 2 മണിവരെ അമ്പലക്കവല SN സ്റ്റഡി സെന്റെറിൽ വച്ചാണ് 5 മത് സൗജന്യ കാൻസർ സാധ്യതാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒപ്പം കാൻസർ സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടാവും.

ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കു.

SNDP യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പിന്റ് ഉദ്ഘാടനം നിർവ്വഹിക്കും.
ശാഖ യോഗം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിക്കും.


കൂടുതൽ വിവരങ്ങൾക്ക്: 9846 804060,9747 454547, 949737 2373









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!