Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ കോറൽ ഇൻ റെസിഡൻസി എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
ടൂറിസം ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കട്ടപ്പനയ്ക്ക് തിലകക്കുറിയായാണ് കട്ടപ്പന ടൗൺഹാൾ ജംഗ്ഷനിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി സുരക്ഷിതമായി താമസിക്കുവാൻ കോറൽ ഇൻ റെസിഡൻസി ഒരുങ്ങിയിരിക്കുന്നത്.
സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർ ഷാജി കൂത്തോടിയിൽ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിജി ജോസഫ് , HCN MD ജോർജി മാത്യൂ ,മറിയാമ്മ സേവ്യർ ,ബിജു സേവ്യർ , സിനി ബിജു, PT ഫിലിപ്പ്, വക്കച്ചൻ പാമ്പാടി തുടങ്ങിയവർ ഭദ്രദീപംതെളിയിച്ചു.
A/C, നോൺ A/C, ഡീലക്സ് , ഡോർമെറ്ററി സൗകര്യങ്ങളോടെയാണ് അത്യാതുനീക നിലവാരത്തിൽ റൂമുകൾ ഒരുക്കിയിരിക്കുന്നത് എന്ന് നോഹ ഡെവലപ്പേഴ്സ് മാനേജിംങ് ഡയറക്ടർ പ്രശാന്ത് പാമ്പാടി പറഞ്ഞു.
ഇരുപത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബുക്കിംഗിന്: 04868 251455, 94475 99998.