Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അധ്യാപക ഒഴിവ്




പൈനാവ്  ഐ എച്ച് ആർ ഡി മോഡൽ പോളിടെക്നിക് കോളേജിൽ  അദ്ധ്യാപക ഒഴിവുകളിലേക്ക്   താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അഭിമുഖ സമയം യഥാക്രമം :  ജൂൺ 11 – ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് – യോഗ്യത – ഫസ്റ്റ് ക്ലാസ് ബി ടെക്  ബിരുദം
ജൂൺ 12 –  കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത – ഫസ്റ്റ് ക്ലാസ്  പി ജി ഡി സി എ അല്ലെങ്കിൽ ബി എസ് സി താല്പര്യമുള്ളവർ   അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം . ഫോൺ : 04862 297617, 9947130573 , 9744157188 എന്നീനമ്പറുകളിൽ വിളിക്കുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!