Idukki വാര്‍ത്തകള്‍
ഡ്രൈ ലീസ് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ നെടുംകണ്ടം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈ ലീസ് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30ന് ഉച്ചയ്ക്കുശേഷം രണ്ടുവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍ : 04868 232349, 9446729967




































































































































