Idukki വാര്‍ത്തകള്‍
കര്‍ഷക കടാശ്വാസ കമ്മീഷന് സിറ്റിംഗ്

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് സിറ്റിംഗ് ഒക്ടോബര്‍ 28,29,30 തീയതികളില്‍ ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ നടക്കും. കര്‍ഷകരുടെ അപേക്ഷ സംബന്ധിച്ച് നടക്കുന്ന സിറ്റിംഗില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ്(റിട്ട.) എബ്രഹാം മാത്യുവും കമ്മീഷന് അംഗങ്ങളും പങ്കെടുക്കും. രാവിലെ 9 മുതലാണ് സിറ്റിംഗ്.




































































































































