Idukki വാര്‍ത്തകള്‍
പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂളിലേക്ക് അധ്യാപകനെ നിയമിക്കുന്നു

പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മലയാളം അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 28 ബുധനാഴ്ച 11.30 ന് സ്കൂളില്‍. ഫോണ്‍ : 04862 282215




































































































































