Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം


ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമാകും റേഷൻ കടകൾ പ്രവർത്തിക്കുക .