

പീരുമേട് താലൂക്ക് ആശുപത്രി യിൽ കാസ്പ്, ജെ എസ് എസ് കെ , ആർബി എസ് കെ.ആരോഗ്യകരിരണം, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി വിഭാഗങ്ങളിൽ രോഗികൾക്കുള്ള മരുന്നുകളും ഇംപ്ലാൻ്റുകളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോംവിൽപ്പന മെയ് 7 മുതൽ 18 വരെ നടക്കും. സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 18 വൈകീട്ട് 4 മണി. ഫോൺ 04869 232424