നാട്ടുവാര്‍ത്തകള്‍
പെരുവന്താനം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ഡോക്ടറെ നിയമിച്ചു


പെരുവന്താനം: ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ഡോക്ടറെ നിയമിച്ചു. എന്‍.എച്ച്.എമ്മിലേക്ക് സ്ഥലം മാറിപ്പോയ ഡോക്ടര്‍ക്ക് പകരം അടിയന്തിരമായി പുതിയ ഡോക്ടറെ നിയമിക്കണമെന്ന പെരുവന്താനം ഭരണസമിതിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഡോക്ടറെ നിയമിച്ചത്.