Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൊച്ചിൻ ബേക്കറിയുടെ 26 – മത് ഷോറും തങ്കമണിയിൽ പ്രവർത്തനം ആരംഭിച്ചു



രുചിയൂറും വിഭവങ്ങളിലൂടെ ഹൈറേഞ്ചിന്റെ മനം കവർന്ന കൊച്ചിൻ ബേക്കറിയുടെ 26-മത് ഷോറുമാണ് തങ്കമണി ടൗണിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം തങ്കമണി സെന്റ് തോമസ് പള്ളി വികാരി ഫാദർ ജോസ് മാറാട്ടിൽ നിൽവ്വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കോഫി ഷോപ്പ് ഉദ്ഘാടനം കാമാക്ഷി ഗ്രാമ Importance പ്രസിഡന്റ് അനുമോൾ വിനേഷ് നിർവ്വഹിച്ചു.


ജില്ലാ ആസൂത്രണ സമിതി ഉപാധിക്ഷൻ സി.വി വർഗ്ഗീസ് , തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കാമാക്ഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം റെനി റോയി, CPM ലോക്കൽ സെക്രട്ടറി കെ.എസ് മോഹനൻ , കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് പി.എം ഫ്രാൻസീസ്,
തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.

മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. വി ആന്റണി കാച്ചപ്പള്ളിൽ ആദ്യവിൽപ്പന നിർവ്വഹിച്ചു.

നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ രുചി മധുരമാക്കാൻ മികച്ച ഫ്രഷ് ക്രീം കേക്കുകൾ സ്ഥാപനത്തിൽ നിന്ന് ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മസാത്തെ ഉപഭോക്താക്കളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 32ഇഞ്ച് LED ടിവി സമ്മാനമായി നൽകുമെന്ന് കൊച്ചിൻ ബേക്കറി മാനേജിംഗ് ഡയറക്ടർ സിജോമോൻ ജോസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!